സൈ (അക്ഷരം)

(Psi (letter) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രീക്ക് അക്ഷരമാലയിലെ 23-ആമത്തെ അക്ഷരമാണ് സൈ (ഇംഗ്ലീഷ്: Psi; uppercase Ψ, lowercase ψ; ഗ്രീക്ക്: Ψι Psi). ഗ്രീക്ക് സംഖ്യാക്രമത്തിൽ ഇതിന്റെ മൂല്യം 700 ആണ്.

ഈ അക്ഷരത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. ഇത് ഫിനീഷ്യൻ അക്ഷരഥ്റ്റിൽനിന്ന് ഉദ്ഭവിച്ചതോ അല്ലാത്തതോ ആകാം എന്ന് വിവിധ അഭിപ്രായങ്ങളുണ്ട്. എഴുത്ത് രീതിയിൽ ആദ്യമായി ഈ അക്ഷരത്തെ സൂചിപ്പിച്ചത് രേഖകൾകൊണ്ടാണ് () ലംബമായ വര ഒഴിവാക്കിയുള്ള വകഭേദങ്ങളും അന്ന് നിലന്നിന്നിരുന്നു (ഉദാ: അല്ലെങ്കിൽ ).

ഉപയോഗങ്ങൾ

തിരുത്തുക

ഊർജ്ജതന്ത്രത്തിലെ തരംഗ ഫങ്ക്ഷനുകളെ സൂചിപ്പിക്കാൻ സാധരണയായി സൈ ഉപയോഗിക്കുന്നു. ക്വാണ്ടം ബലതന്ത്രത്തിലെ, സ്ക്രോഡിങ്കെർ സമവാക്യത്തിലും ബ്രാ–കെറ്റ് അടയാളത്തിലും:   സൈ കാണപ്പെടുന്നു.

പോളി ഗാമ ഫങ്ക്ഷണിന്റെ, ഫ്രതീകമായും സൈ ഉപയോഗിക്കുന്നു. ഇതു പ്രകാരം,

 

ഇതിൽ   എന്നാൽ ഗാമ ഫങ്ക്ഷനാണ്.

സൈ ( Ψ അല്ലെങ്കിൽ ψ) കീഴ്പറയുന്നവയുടെ പ്രതീകങ്ങളായും ഉപയോഗിക്കുന്നു:


കോഡിംഗ്

തിരുത്തുക
  • ഗ്രീക്ക് / കോപ്റ്റിൿ സൈ
അക്ഷരം Ψ ψ
Unicode name GREEK CAPITAL LETTER PSI GREEK SMALL LETTER PSI GREEK LETTER SMALL CAPITAL PSI COPTIC CAPITAL LETTER PSI COPTIC SMALL LETTER PSI
Encodings decimal hex decimal hex decimal hex decimal hex decimal hex
Unicode 936 U+03A8 968 U+03C8 7466 U+1D2A 11438 U+2CAE 11439 U+2CAF
UTF-8 206 168 CE A8 207 136 CF 88 225 180 170 E1 B4 AA 226 178 174 E2 B2 AE 226 178 175 E2 B2 AF
Numeric character reference Ψ Ψ ψ ψ ᴪ ᴪ Ⲯ Ⲯ ⲯ ⲯ
Named character reference Ψ ψ
DOS Greek 150 96 175 AF
DOS Greek-2 212 D4 246 F6
Windows 1253 216 D8 248 F8
TeX \Psi \psi

[2]

  • സിറിലിൿ സൈ
അക്ഷരം Ѱ ѱ
Unicode name CYRILLIC CAPITAL LETTER PSI CYRILLIC SMALL LETTER PSI
Encodings decimal hex decimal hex
Unicode 1136 U+0470 1137 U+0471
UTF-8 209 176 D1 B0 209 177 D1 B1
Numeric character reference Ѱ Ѱ ѱ ѱ
  • ഗണിതത്തിലെ സൈ
അക്ഷരം 𝚿 𝛙 𝛹 𝜓 𝜳 𝝍
Unicode name MATHEMATICAL BOLD
CAPITAL PSI
MATHEMATICAL BOLD
SMALL PSI
MATHEMATICAL ITALIC
CAPITAL PSI
MATHEMATICAL ITALIC
SMALL PSI
MATHEMATICAL BOLD ITALIC
CAPITAL PSI
MATHEMATICAL BOLD ITALIC
SMALL PSI
Encodings decimal hex decimal hex decimal hex decimal hex decimal hex decimal hex
Unicode 120511 U+1D6BF 120537 U+1D6D9 120569 U+1D6F9 120595 U+1D713 120627 U+1D733 120653 U+1D74D
UTF-8 240 157 154 191 F0 9D 9A BF 240 157 155 153 F0 9D 9B 99 240 157 155 185 F0 9D 9B B9 240 157 156 147 F0 9D 9C 93 240 157 156 179 F0 9D 9C B3 240 157 157 141 F0 9D 9D 8D
UTF-16 55349 57023 D835 DEBF 55349 57049 D835 DED9 55349 57081 D835 DEF9 55349 57107 D835 DF13 55349 57139 D835 DF33 55349 57165 D835 DF4D
Numeric character reference 𝚿 𝚿 𝛙 𝛙 𝛹 𝛹 𝜓 𝜓 𝜳 𝜳 𝝍 𝝍
അക്ഷരം 𝝭 𝞇 𝞧 𝟁
Unicode name MATHEMATICAL SANS-SERIF
BOLD CAPITAL PSI
MATHEMATICAL SANS-SERIF
BOLD SMALL PSI
MATHEMATICAL SANS-SERIF
BOLD ITALIC CAPITAL PSI
MATHEMATICAL SANS-SERIF
BOLD ITALIC SMALL PSI
Encodings decimal hex decimal hex decimal hex decimal hex
Unicode 120685 U+1D76D 120711 U+1D787 120743 U+1D7A7 120769 U+1D7C1
UTF-8 240 157 157 173 F0 9D 9D AD 240 157 158 135 F0 9D 9E 87 240 157 158 167 F0 9D 9E A7 240 157 159 129 F0 9D 9F 81
UTF-16 55349 57197 D835 DF6D 55349 57223 D835 DF87 55349 57255 D835 DFA7 55349 57281 D835 DFC1
Numeric character reference 𝝭 𝝭 𝞇 𝞇 𝞧 𝞧 𝟁 𝟁

These characters are used only as mathematical symbols. Stylized Greek text should be encoded using the normal Greek letters, with markup and formatting to indicate text style.

  1. Buchholz, 1986 (Ann. Pure Appl. Logic)
  2. Unicode Code Charts: Greek and Coptic (Range: 0370-03FF)

വnർഗ്ഗം:ഗ്രീക്ക് അക്ഷരങ്ങൾ...?

"https://ml.wikipedia.org/w/index.php?title=സൈ_(അക്ഷരം)&oldid=3346520" എന്ന താളിൽനിന്ന് ശേഖരിച്ചത്