കതിർവാലൻ കുരുവി
(Prinia socialis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുരുവിയുടെ വർഗ്ഗത്തിൽ പെട്ട ഒരിനം പക്ഷിയാണ് കതിർവാലൻ കുരുവി. (ഇംഗ്ലീഷ്: Ashy Prinia, Ashy Wren Warbler ശാസ്ത്രീയനാമം: Prinia Socialis പ്രീനിയ സോഷ്യാലിസ്). തുന്നാരൻ പക്ഷികളോട് അടുത്ത സാമ്യമുള്ള രൂപവും പ്രത്യേകതകളുമാണ് ഇവക്ക്. വയലേലകളിലും കുറ്റിക്കാടുകളിലും ഇവയെ കാണാൻ സാധിക്കും. വയൽക്കുരുവി, താലിക്കുരുവി എന്നിവയും ഇതേ വർഗ്ഗത്തിൽ പെട്ട മറ്റു കുരുവികളാണ്. ഇന്ത്യയിൽ ഗ്രാമപ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്നു. 13 - 14 സെന്റീമീറ്റർ നീളം ഉണ്ട്.
കതിർവാലൻ കുരുവി Ashy Prinia | |
---|---|
കതിർവാലൻ കുരുവി, കേരളത്തിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. socialis
|
Binomial name | |
Prinia socialis (Sykes, 1832)
| |
Synonyms | |
Burnesia socialis |
ആവാസവ്യവസ്ഥകൾ
തിരുത്തുകബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു[3].
അവലംബം
തിരുത്തുക- ↑ "Prinia socialis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 6 September 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Alström, Per; Ericson, PG; Olsson, U; Sundberg, P (2006). "Phylogeny and classiWcation of the avian superfamily Sylvioidea". Molecular Phylogenetics and Evolution. 38 (2): 381–397. doi:10.1016/j.ympev.2005.05.015. ISSN 1055-7903. PMID 16054402.
{{cite journal}}
: More than one of|first1=
and|first=
specified (help); More than one of|last1=
and|last=
specified (help); Unknown parameter|coauthors=
ignored (|author=
suggested) (help); Unknown parameter|month=
ignored (help) - ↑ http://www.iucnredlist.org/details/106007376/0
Prinia socialis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.