പ്രിൻസ് ഓഫ് വെയിത്സ് ദ്വീപ് (നുനാവട്)

(Prince of Wales Island (Nunavut) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രിൻസ് ഓഫ് വെയ്ൽസ് ദ്വീപ് (French: Île du Prince-de-Galles) കാനഡയിലെ നൂനാവടിലെ ഒരു ആർട്ടിക് ദ്വീപ് ആണ്. കനേഡിയൻ ആർട്ടിക് ദ്വീപസമൂഹങ്ങളിലെ വലിയ അംഗങ്ങളിലൊന്നായ ഇത് വിക്ടോറിയ ദ്വീപിനും സോമർസെറ്റ് ദ്വീപിനും ഇടിയിൽ ക്വീൻ എലിസബത്ത് ദ്വീപുകൾക്ക് തെക്കുവശത്തായി സ്ഥിതിചെയ്യുന്നു. ഭരണപരമായ ആവശ്യങ്ങൾക്ക് ഇത് ക്വിക്കിക്റ്റാലുക്, കിറ്റിക്മീറ്റ് മേഖലകൾക്കിടയിൽ ഭിന്നമാണ്. സ്ഥിരമായ അധിവാസകേന്ദ്രങ്ങൾ ഒന്നുമില്ലാത്ത ഈ ദ്വീപ് ഭരണകാര്യങ്ങൾക്കായി ക്വിക്കിഖ്ട്ടാലുക്, കിറ്റിക്മിയോട്ട് എന്നിങ്ങനെ രണ്ടു മേഖലകളിലായി വിഭജിച്ചിരിക്കുന്നു.

പ്രിൻസ് ഓഫ് വെയ്ൽസ് ദ്വീപ്
Prince-de-Galles  (French)
Prince of Wales Island, Nunavut.
പ്രമാണം:Prince of Wales Island.svg
Geography
LocationNorthern Canada
Coordinates72°40′N 99°00′W / 72.667°N 99.000°W / 72.667; -99.000
ArchipelagoCanadian Arctic Archipelago
Area33,339 കി.m2 (12,872 ച മൈ)
Area rank40th
Highest elevation424 m (1,391 ft)
Highest point73°48′26″N 97°50′14″W / 73.80722°N 97.83722°W / 73.80722; -97.83722 (Unnamed peak (Prince of Wales Island))
Administration
Canada
TerritoryNunavut
Demographics
PopulationUninhabited