സോമർസെറ്റ് ദ്വീപ് (നുനാവട്)

കനേഡിയൻ ആർട്ടിക് ദ്വീപസമൂഹങ്ങളിലെ സോമെർസെറ്റ് ദ്വീപ് (Inuktitut Kuganajuup Qikiqtanga) കാനഡയിലെ നുനാവടിലെ ക്വിക്കിഖ്ട്ടാലുക് മേഖലയിൽ ബൂത്തിയ ഉപദ്വീപിൽനിന്ന് 2 കിലോമീറ്റർ (1.2 മൈൽ) വീതിയുള്ള ബെല്ലറ്റ് കടലിടുക്കിനാൽ വേർതിരിക്കപ്പെടുന്ന ഒരു വലിയ ജനവാസമില്ലാത്ത ദ്വീപ് ആണ്. പീൽ ജലസന്ധിക്കും (ഇതിനു മറുഭാഗത്തായി പ്രിൻസ് ഓഫ് വെയിത്സ് ദ്വീപ് നിലനിൽക്കുന്നു), പ്രിൻസ് റീജന്റ് ഇടക്കടലിനും (മറുവശത്ത് ബാഫിൻ ദ്വീപ് സ്ഥിതിചെയ്യുന്നു) ഇടയിലായി ഇതു സ്ഥിതിചെയ്യുന്നു.

സോമെർസെറ്റ് ദ്വീപ്
Native name: Kuganajuup Qikiqtanga
Somerset Island, Nunavut, Canada.
Geography
LocationNorthern Canada
Coordinates73°15′N 93°30′W / 73.250°N 93.500°W / 73.250; -93.500 (Somerset Island)
ArchipelagoCanadian Arctic Archipelago
Area24,786 km2 (9,570 sq mi)
Area rank46th
Highest elevation489 m (1,604 ft)
Highest pointCreswell Peak
Administration
Canada
TerritoryNunavut
RegionQikiqtaaluk
Demographics
PopulationUninhabited

24,786 ചതുരശ്ര കിലോമീറ്റർ (9,570 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ ദ്വീപ് വലിപ്പത്തിൽ ലോകത്തെ 46-മത്തെ വലിയ ദ്വീപും കാനഡയിലെ പന്ത്രണ്ടാമത്തെ വലിയ ദ്വീപുമാണ്.[1]

അവലംബം തിരുത്തുക

  1. "Atlas of Canada - Sea Islands". Atlas.nrcan.gc.ca. 2009-08-12. Archived from the original on 2013-01-22. Retrieved 2010-08-30.