പ്രമാടം
പത്തനംതിട്ട ജില്ലയിലെ ഗ്രാമം
(Pramadom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് പ്രമാടം.[1].പത്തനംതിട്ട നഗരത്തിൽനിന്നും നാല് കിലോമീറ്റർ തെക്കുമാറിയാണ് ഈ ഗ്രാമം നിലകൊള്ളുന്നത്.പത്തനംതിട്ട ജില്ലയിലെ ഏക ഇൻഡോർ സ്റ്റേഡിയമായ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം പ്രമാടത്താണ് സ്ഥിതി ചെയ്യുന്നത്[2] .രണ്ട് കോടി രൂപ മുതൽമുടക്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നിർമ്മിച്ച ഈ സ്റ്റേഡിയം കോന്നി-പൂങ്കാവ് റോഡിനരികിലായി നിലകൊള്ളുന്നു.
പ്രമാടം | |
---|---|
ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
(2001) | |
• ആകെ | 16,908 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL- |
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക2001 ലെ കാനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ 16908 ആണ് . ഇതിൽ 7996 പുരുഷന്മാരും 8912 സ്ത്രീകളുമുണ്ട്.
ഇത് കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ http://www.thehindu.com/todays-paper/tp-national/tp-kerala/indoor-stadium-at-poonkavu-ready/article711014.ece