പെരിയങ്ക
(Polygala elongata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
60 സെന്റിമീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ഏകവർഷകുറ്റിച്ചെടിയാണ് പെരിയങ്ക അഥവാ അമൃതാഞ്ജൻ ചെടി.(ശാസ്ത്രീയനാമം: Polygala elongata). പറിച്ച ഉടനെയുള്ള വേരുകൾക്ക് അമൃതാഞ്ജന്റേതു പോലുള്ള ഒരു മണമുണ്ട്. തെക്കേ ഇന്ത്യയിലും ബീഹാറിലും ശ്രീലങ്കയിലും കാണുന്ന ഈ ചെടിയുടെ ഇലകൾ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വിത്തുവഴിയാണ് വംശവർദ്ധനവ് നടത്തുന്നത്.[1]
പെരിയങ്ക | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. elongata
|
Binomial name | |
Polygala elongata Klein ex Willd.
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.flowersofindia.net/catalog/slides/Narrow-Leaved%20Milkwort.html
വിക്കിസ്പീഷിസിൽ Polygala elongata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Polygala elongata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.