പ്ലമേറിയ ആൽബ
മരത്തിന്റെ സ്പീഷീസ്
(Plumeria alba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്ലമേറിയ ജനുസ്സിൽപ്പെട്ട ഒരു സ്പീഷീസാണ് പ്ലമേറിയ ആൽബ. മധ്യ അമേരിക്കയിലേയും കരീബിയനിലേയും തദ്ദേശീയമായ ഈ സസ്യം തെക്കൻ ഏഷ്യയിലും തെക്ക് കിഴക്കൻ ഏഷ്യയിലും സാധാരണവും പ്രകൃതിദത്തമായും കാണപ്പെടുന്നു. ഡോക് ചമ്പ എന്നറിയപ്പെടുന്ന ലാവോസിന്റെ ദേശീയ പുഷ്പമായ പ്ലമേറിയ ആൽബ ഭാഗ്യ ചിഹ്നവുമാണ്.
പ്ലമേറിയ ആൽബ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Order: | |
Family: | |
Genus: | Plumeria
|
Species: | alba
|
Synonyms[1] | |
|
പൊതുവായ പേരുകൾ
തിരുത്തുക- caterpillar tree
- pagoda tree
- pigeon wood
- nosegay tree
- white frangipani
- frangipanier à fleurs blanches (French)[2]
- Lee La Wa Dee (Thai)
- châmpéi sâ (Khmer)[2]
- hoa chăm pa (Vietnamese)
- kamboja (Indonesian)
- Dok Champa (Laotian)
ചിത്രശാല
തിരുത്തുക-
Flowers -
Illustration -
Foliage with caterpillars
അവലംബം
തിരുത്തുക- ↑ "The Plant List: A Working List of All Plant Species". Retrieved June 26, 2014.
- ↑ 2.0 2.1 Dy Phon Pauline, 2000, Plants Utilised In Cambodia, printed by Imprimirie Olympic, Phnom Penh
പുറം കണ്ണികൾ
തിരുത്തുകPlumeria alba എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ പ്ലമേറിയ ആൽബ എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.