വേലിനീലി

(Plain Hedge Blue എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു നീലി ചിത്രശലഭമാണ് വേലിനീലി ‌ (ഇംഗ്ലീഷ്: Plain hedge blue). Celastrina lavendularis എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3]

Plain Hedge Blue
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. lavendularis
Binomial name
Celastrina lavendularis
(Moore, 1877)

ചിത്രശാല

തിരുത്തുക

അരുണാചൽ പ്രദേശ് ,കർണാടക , മഹാരാഷ്ട്ര , പശ്ചിമ ബംഗാൾ , സിക്കിം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി,മേയ്,നവംബർ,ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .[4]


  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 140. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Celastrina Tutt, 1906". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. Moore, Frederic (1880). The Lepidoptera of Ceylon. Vol. I. London: L. Reeve & co. p. 75.
  4. Anonymous. 2014. Celastrina lavendularis Moore, 1877 – Plain Hedge Blue. In K. Kunte, S. Kalesh & U. Kodandaramaiah (eds.). Butterflies of India, v. 2.10. Indian Foundation for Butterflies. http://www.ifoundbutterflies.org/sp/865/Celastrina-lavendularis

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വേലിനീലി&oldid=2817611" എന്ന താളിൽനിന്ന് ശേഖരിച്ചത്