പിർ പഞ്ചാൽ ഭൂഗർഭ റെയിൽപാത

(Pir Panjal Railway Tunnel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

33°30′45″N 75°11′50″E / 33.5124345°N 75.1970923°E / 33.5124345; 75.1970923

Pir Panjal Railway Tunnel
𝐐𝐚𝐳𝐢𝐠𝐮𝐧𝐝 𝐑𝐚𝐢𝐥 𝐓𝐮𝐧𝐧𝐞𝐥
Overview
Line Jammu Tawi-Udhampur- Srinagar-Baramulla Railway Link
Location Jammu and Kashmir
Status Active
Start Banihal
End Qazigund
Operation
Owner Indian Railways
Operator Indian Railways
Traffic Train
Technical
Line length 11.21 കി.മീ (36,800 അടി)
No. of tracks single track
Gauge 1,676 mm (5 ft 6 in) (Broad gauge)
Operating speed up to 75 km/h (47 mph)
റെയിൽവെ ലൈൻ കടന്നു പോകുന്ന പിർ പഞ്ചാൽ റേഞ്ചിന്റെ ദൃശ്യം

കാശ്മീർ താഴ്വരയെ ജമ്മു മേഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽപാതയാണ് പിർ പഞ്ചാൽ ഭൂഗർഭ റെയിൽപാത. ഏഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഭൂഗർഭ റെയിൽപാതയാണിത്. പാത വരുന്നതോടെ നിലവിലുള്ള 35 കീ.മീറ്റർ ദൂരം 18 ആയി കുറയും. 2013 ജൂൺ 5 ന് പ്രധാനമന്ത്രി മൻമോഹൻ സിങ് ഉദ്ഘാടനം ചെയ്തു.[1]

നീളവും ഉയരവും

തിരുത്തുക

ജമ്മുവിലെ ബാനിഹാൾ ടൗൺ മുതൽ കശ്മീരിലെ ഖാസിഗുണ്ട് ടൗൺ വരെ 11 കി.മീറ്ററാണ് തുരങ്കത്തിന്റെ നീളം. ശരാശരി 11.215 km ഉയരമുള്ള ഈ ഭൂഗർഭ പാത 1,760 മീ (5,770 അടി) or about 440 മീ (1,440 അടി) ജവഹർ ടണലിനു താഴെയായാണ് കാണുന്നത്. അടിയന്തര ഘട്ടങ്ങളിലുപയോഗപ്പെടുത്താനും ശുചീകരണ സംവിധാനത്തിനുമായി മൂന്നു മീറ്റർ വീതിയുള്ള ഒരു റോഡും അഴുക്കുചാൽ സംവിധാനവും ഭൂഗർഭ പാതയ്ക്കുള്ളിലുണ്ട്.[2] [3][4]

നിർമ്മാണം

തിരുത്തുക

1,691 കോടി നിർമ്മാണച്ചെലവ് വന്ന പാതയുടെ നിർമ്മാണം ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർവഹിച്ചത്. ആറു വർഷമെടുത്ത് പൂർത്തിയാക്കിയ ഈ നിർമ്മിതിക്കായി പാറ പൊട്ടിക്കുന്നതിന് ആസ്ട്രേലിയൻ സംവിധാനമാണ് ഉപയോഗിച്ചത്. ഇന്ത്യൻ കരസേനയുടെ സഹായവും തുരങ്കനിർമ്മാണത്തിൽ ലഭിച്ചിരുന്നു.

  1. "ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം ഇനി കശ്മീരിന് സ്വന്തം". മാധ്യമം. 06/26/2013. Archived from the original on 2013-06-30. Retrieved 2013 ജൂലൈ 9. {{cite news}}: Check date values in: |accessdate= and |date= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-04. Retrieved 2013-07-09. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. "India's longest railway tunnel unveiled in Jammu & Kashmir". The Times of India. October 14, 2011. Archived from the original on 2013-06-29. Retrieved October 14, 2011.
  4. "Railways' Himalayan Blunder". Tehelka Magazine, Vol 8, Issue 32. Dated 13 Aug 2011. Archived from the original on 2012-09-19. Retrieved 2013-07-09. {{cite web}}: Check date values in: |date= (help); More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)

പുറം കണ്ണികൾ

തിരുത്തുക