പിയർ ഡി ഫെർമ

(Pierre de Fermat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫ്രാൻസിലെ പാർലമെന്റായ ടോളൌസിലെ ഒരു നിയമഞ്ജനായിരുന്നു പിയറി ഡി ഫെർമ ( Pierre de Fermat) (French pronunciation: ​[pjɛːʁ dəfɛʁˈma]; 17 August 1601 or 1607/8[1] – 12 January 1665) . കൂടാതെ ഒരു ഗണിത ശാസ്ത്രഞ്ജനും കൂടിയായിരുന്നു.

Pierre de Fermat
Pierre de Fermat
ജനനം
മരണം1665 ജനുവരി 12
ദേശീയതFrench
അറിയപ്പെടുന്നത്Analytic geometry
Fermat's principle
Probability
Fermat's Last Theorem
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMathematics and Law

ആദ്യകാല ജീവിതം

തിരുത്തുക

1601 ആഗസ്റ്റ് 17-ാം തീയതിയാണ് ഫെർമ ജനിച്ചത്. തുളോസെയാണ് ജനനസ്ഥലം. പിതാവ് ഒരു തുകൽ വ്യാപാരി ആയിരുന്നു. ബാലകാല വിദ്യാഭ്യാസം വീട്ടിൽ വച്ചുതന്നെയാണ് നടത്തിയത്


  1. Klaus Barner (2001): How old did Fermat become? Internationale Zeitschrift für Geschichte und Ethik der Naturwissenschaften, Technik und Medizin. ISSN 0036-6978. Vol 9, No 4, pp. 209-228.

കൂടുതൽ വായനക്ക്

തിരുത്തുക
  • Singh, Simon (2002). Fermat's Last Theorem. Fourth Estate Ltd. ISBN 1841157910.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പിയർ_ഡി_ഫെർമ&oldid=4079935" എന്ന താളിൽനിന്ന് ശേഖരിച്ചത്