ഫീനികോപ്റ്റെറിഫോംസ്
(Phoenicopteriformes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിലവിലെ അരയന്നങ്ങളും അവയുടെ വംശനാശം സംഭവിച്ച ബന്ധുക്കളും ഉൾപ്പെടുന്ന പക്ഷികളുടെ ഓർഡറാണ് ഫീനിക്കോപ്റ്റെറിഫോംസ്. 1888-ൽ ജർമ്മൻ ശരീരശാസ്ത്രജ്ഞനായ മാക്സ് കാൾ ആന്റൺ ഫോർബ്രിംഗർ ഫീനികോപ്റ്റെറിഫോംസ് എന്ന ക്രമം വിവരിച്ചിരുന്നു. അതിനും മുന്നെ തന്നെ 1867-ൽ ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞൻ തോമസ് ഹെൻറി ഹക്സ്ലി പേരു നിർദ്ദേശിച്ചിരുന്നു.
ഫീനികോപ്റ്റെറിഫോംസ് | |
---|---|
James's flamingos (Phoenicopterus jamesi) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
ക്ലാഡ്: | Mirandornithes |
Order: | Phoenicopteriformes Fürbringer, 1888 |
Families | |