ഫിൽ കോളിൻസ്
ഒരു ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനും അഭിനേതാവുമാണ് ഫിലിപ്പ് ഡേവിഡ് ചാൾസ് "ഫിൽ" കോളിൻസ് LVOLVO (ജനനം 30 ജനുവരി 1951)[7][8] ബ്രിട്ടീഷ് സംഗീത സംഘം ജെനെസിസ് ന്റെ പ്രധാന ഗായകനും ഡ്രമ്മറുമായ ഇദ്ദേഹം ഏകാംഗ കലാകാരൻ എന്ന നിലയിലും പ്രശസ്തനാണ്.[9]
ഫിൽ കോളിൻസ് | |
---|---|
ജനനം | ഫിലിപ്പ് ഡേവിഡ് ചാൾസ് കോളിൻസ് 30 ജനുവരി 1951 ചിസ്വിക്ക്, ലണ്ടൻ, ഇംഗ്ലണ്ട് |
തൊഴിൽ |
|
സജീവ കാലം | 1968–2011, 2015–present |
കുട്ടികൾ | 5 |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ | |
വെബ്സൈറ്റ് | philcollins |
ഇതുവരെ എട്ടു സ്റ്റുഡിയോ ആൽബങ്ങളാണ് കോളിൻസ് പുറത്തിറക്കിയിട്ടുള്ളത്.ഇതിന്റെ 3.35 കോടി പ്രതികൾ അമേരിക്കയിൽ മാത്രം വിറ്റഴിച്ചപ്പോൾ ലോകമെമ്പാടുമായിട്ടുള്ള വിൽപ്പന 15 കോടിയാണ്.ഇത് ഇദ്ദേഹത്തെ ഏറ്റവുമധികം ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരന്മാരിൽ ഒരാളായി മാറ്റി.[10] ഒരു ഏകാംഗ കലാകാരൻ എന്ന നിലയിലും ഒരു സംഗീത സംഘത്തിലെ അംഗമെന്ന നിലയിലും 10 കോടി ആൽബങ്ങൾ വിറ്റഴിച്ച മൂന്നു കലാകാരിൽ ഒരാളാണിദ്ദേഹം.മൈക്കൽ ജാക്സൺ,പോൾ മക്കാർട്ട്നി എന്നിവരാണ് മറ്റു രണ്ടു പേർ.[11].ഏഴ് ഗ്രാമി പുരസ്കാരം, ആറ് ബ്രിട്ട് പുരസ്കാരം രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരം, ഒരു ഓസ്കാർ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.[12] ഹോളിവുഡ് വാക്ക് ഓഫ് ഹോൾ ഓഫ് ഫെയിം,റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം, സോംങ് റൈറ്റേഴ്‌സ് ഹോൾ ഓഫ് ഫെയിം എന്നിവയിൽ പേരു ചേർക്കപ്പെട്ട കോളിൻസിന്റ പ്രകടനങ്ങൾക്കും മറ്റും സമ്മിശ്ര പ്രതികരണമാണ് വിമർശകരിൽ നിന്ന് ലഭിച്ചിട്ടുള്ളത്.[13][14][15]
അവലംബം
തിരുത്തുക- ↑ 1.0 1.1 Ruhlmann, William. "Phil Collins Biography". AllMusic. Retrieved 16 April 2014.
- ↑ Payne, Ed (29 October 2015). "Phil Collins' fans rejoice: Artist announces end of retirement". CNN.
- ↑ Wardrop, Murray (8 May 2009). "Ozzy Osbourne: 'I love Phil Collins'". The Daily Telegraph. Retrieved 23 December 2015.
- ↑ "'80s Soft Rock/Adult Contemporary Artists – Top 10 Soft Rock/Adult Contemporary Artists of the '80s". 80music.about.com. Retrieved 12 March 2014.
- ↑ Eder, Bruce. "Genesis Biography". AllMusic. Retrieved 16 April 2014.
- ↑ Huey, Steve. "Brand X Biography". AllMusic. Retrieved 16 April 2014.
- ↑ "Phil Collins Biography". Allmusic. Retrieved 16 April 2014.
- ↑ GRO Register of Births MAR 1951 5e 137 EALING – Philip D. C. Collins, mmn=Strange
- ↑ Anderson, John (7 January 1990). "Pop Notes". Newsday. New York.
- ↑ Walker, Brian (10 March 2011). "Phil Collins leaves music industry to be full-time dad". CNN. Retrieved 14 October 2013.
- ↑ See List of best-selling music artists for information and references of sales figures.
- ↑ "Disney Legends". Disney D23. Retrieved 24 February 2013.
- ↑ "Songwriters Hall of Fame announces 2003 inductees: Phil Collins, Queen, Van Morrison and Little Richard". Songwriters Hall of Fame. Archived from the original on 2013-03-08. Retrieved 24 February 2013.
- ↑ "Genesis inducted into hall of fame". The Belfast Telegraph. 16 March 2010. Retrieved 23 February 2013.
- ↑ "Modern Drummer's Readers Poll Archive, 1979–2014". Modern Drummer. Retrieved 8 August 2015.