പീറ്റർ മുത്താരിക

(Peter Mutharika എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആഫ്രിക്കൻ രാജ്യമായ മലാവിയുടെ പുതിയ പ്രസിഡന്റാണ് പീറ്റർ മുത്താരിക . ഡെമോക്രാറ്റിക് പ്രോഗ്രസ്സീസ് പാർട്ടിയുടെ നേതാവാണ്.

പീറ്റർ മുത്താരിക
5th President of Malawi
പദവിയിൽ
ഓഫീസിൽ
31 May 2014
Vice PresidentSaulos Chilima
മുൻഗാമിJoyce Banda
Minister of Foreign Affairs
ഓഫീസിൽ
8 September 2011 – 26 April 2012
രാഷ്ട്രപതിBingu wa Mutharika
Joyce Banda
മുൻഗാമിEtta Banda
പിൻഗാമിEphraim Chiume
Member of Parliament
for Thyolo East
ഓഫീസിൽ
19 May 2009 – 31 May 2014
മുൻഗാമിBapu Khamisa
പിൻഗാമിTBD
വ്യക്തിഗത വിവരങ്ങൾ
ജനനം1940 (വയസ്സ് 83–84)
Chisoka, Nyasaland
(now Malawi)
രാഷ്ട്രീയ കക്ഷിUnited Democratic Front
(Before 2004)
Democratic Progressive Party (2004–present)
പങ്കാളിChristophine Mutharika (Deceased)
കുട്ടികൾ3
അൽമ മേറ്റർUniversity of London
Yale University

ജീവിതരേഖ തിരുത്തുക

മുൻ പ്രസിഡന്റ് ബിംഗുവാ മുത്താരികയുടെ സഹോദരനാണ് 74-കാരനായ പീറ്റർ മുത്താരിക. ബിങ്കുവിന്റെ മരണത്തെത്തുടർന്നാണ് രണ്ടുവർഷം മുമ്പ് ജോയ്‌സി ബാന്ദ മലാവിയുടെ ആദ്യ വനിതാപ്രസിഡന്റായത്.

2014 ലെ തെരഞ്ഞെടുപ്പ് തിരുത്തുക

പ്രസിഡണ്ട് ജോയ്‌സി ബാന്ദയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി മുത്താരിക അധികാരത്തിലെത്തി. ക്രമക്കേടുകൾ നിറഞ്ഞ വോട്ടെടുപ്പ് വിവാദമായിരുന്നെങ്കിലും മലാവി തെരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. മുത്താരികയ്ക്ക് 36.4 ശതമാനം വോട്ടും ബാന്ദയ്ക്ക് 20.2 ശതമാനം വോട്ടും ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 27.8 ശതമാനം വോട്ടുനേടി മാലാവി നാഷണൽ കോൺഗ്രസ്സിലെ ലസാരസ് ചക്ക്വേര രണ്ടാമതെത്തി.[1]

2021 ലെ തെരഞ്ഞെടുപ്പ് തിരുത്തുക

2021 ആഗസ്റ്റിൽ, ഭരണഘടനാ കോടതി പീറ്റർ മുത്തരിക്കയുടെ പുരോഗമന ജനാധിപത്യ പാർട്ടി നൽകിയ അപ്പീൽ പരിശോധിക്കുന്നു. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു, കാരണം അദ്ദേഹത്തിന്റെ നാല് പ്രതിനിധികളെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഇരിക്കുന്നതിൽ നിന്ന് വിലക്കി.

അവലംബം തിരുത്തുക

  1. "പീറ്റർ മുത്താരിക മലാവി പ്രസിഡന്റ്‌". www.mathrubhumi.com/. Archived from the original on 2014-06-01. Retrieved 1 ജൂൺ 2014.
"https://ml.wikipedia.org/w/index.php?title=പീറ്റർ_മുത്താരിക&oldid=3655065" എന്ന താളിൽനിന്ന് ശേഖരിച്ചത്