ബിംഗുവാ മുത്താരിക

(Bingu wa Mutharika എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയുടെ പ്രസിഡന്റായിരുന്നു ബിംഗുവാ മുത്താരിക(ഫെബ്രുവരി 24, 1934 – ഏപ്രിൽ 5, 2012). സാമ്പത്തിക വിദഗ്ദ്ധൻ കൂടിയായി അറിയപ്പെടുന്ന മുത്താരിക ലോകബാങ്ക് പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്.

ബിംഗുവാ മുത്താരിക
President of Malawi
ഓഫീസിൽ
24 May 2004 – 5 April 2012
Vice PresidentCassim Chilumpha
Joyce Banda
മുൻഗാമിBakili Muluzi
പിൻഗാമിJoyce Banda (Acting)
Chairperson of the African Union
ഓഫീസിൽ
31 January 2010 – 31 January 2011
മുൻഗാമിമുവാമർ ഗദ്ദാഫി
പിൻഗാമിTeodoro Obiang Nguema Mbasogo
വ്യക്തിഗത വിവരങ്ങൾ
ജനനം(1934-02-24)24 ഫെബ്രുവരി 1934
Thyolo, Nyasaland
(now Malawi)
മരണം5 ഏപ്രിൽ 2012(2012-04-05) (പ്രായം 78)
Lilongwe, Malawi
രാഷ്ട്രീയ കക്ഷിUnited Democratic Front (Before 2005)
Democratic Progressive Party (2005–present)
പങ്കാളികൾEthel Mutharika (Before 2007)
Callista Chimombo (2010–present)
കുട്ടികൾ4
അൽമ മേറ്റർUniversity of Delhi
California Miramar University
ജോലിസാമ്പത്തിക വിദഗ്ദ്ധൻ

ജീവിതരേഖ

തിരുത്തുക

1934 ൽ രാജ്യത്തിന്റെ കിഴക്കൻ ജില്ലയായ തിയോളോയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. റിസൺ വെബ്സ്റർ തോം എന്നായിരുന്നു ആദ്യത്തെ പേര്. 1960 ലാണ് ബിംഗു വാ മുത്താരികയെന്ന പേര് സ്വീകരിച്ചത്.[1] 2004 ലെ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം മലാവിയുടെ പ്രസിഡന്റായി അധികാരമേൽക്കുന്നത്. 2009 ൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പ്രസിഡന്റ് ആയ മുത്താരികക്കെതിരെ സാമ്പത്തിക ക്രമക്കേടുകളും നിരവധി അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു.[2]

  1. http://malayalam.deepikaglobal.com/ucod/latestnews.asp?ncode=94011[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-06. Retrieved 2012-04-06.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബിംഗുവാ_മുത്താരിക&oldid=3798752" എന്ന താളിൽനിന്ന് ശേഖരിച്ചത്