പഴഞ്ഞി
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(Pazhanji എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
10°41′19″N 76°03′02″E / 10.688480°N 76.050480°E തൃശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പഴഞ്ഞി. അടക്ക വ്യാപാരത്തിനു പേരുകേട്ട സ്ഥലമാണിത്. ഉണക്കിയ അടക്കയാണൂ പഴഞ്ഞി വിപണിയിലെ പ്രധാന ഉൽപ്പന്നം. പഞ്ചായത്തിൽ അടക്കാവിൽപ്പനയ്ക്കായി രണ്ട് സ്വകാര്യമാർക്കറ്റുകളാണുള്ളത്.
പഴഞ്ഞി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തൃശൂർ |
ജനസംഖ്യ | 13,339 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |