പാസിഫ്ലോറ വിറ്റിഫോളിയ

ചെടിയുടെ ഇനം
(Passiflora vitifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പെർഫ്യൂംഡ് പാഷൻഫ്ളവർ[1]എന്നും അറിയപ്പെടുന്ന പാസിഫ്ലോറ വിറ്റിഫോളിയ മധ്യ അമേരിക്കയുടെ തെക്കും (കോസ്റ്റ റീക്ക, നിക്കരാഗ്വ, പനാമ) തെക്കേ അമേരിക്കയുടെ പടിഞ്ഞാറും (വെനിസ്വേല, കൊളംബിയ, ഇക്വഡോർ, പെറു) എന്നീ പ്രദേശങ്ങളിലെ തദ്ദേശവാസിയായ പാസ്സിഫ്ലോറ ജീനസിലെ ഒരു സ്പീഷീസ് ആണ്.

Crimson passion flower
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
vitifolia

ചിത്രശാല

തിരുത്തുക
  1. "Passiflora vitifolia". Natural Resources Conservation Service PLANTS Database. USDA. Retrieved 15 September 2015.
"https://ml.wikipedia.org/w/index.php?title=പാസിഫ്ലോറ_വിറ്റിഫോളിയ&oldid=3140032" എന്ന താളിൽനിന്ന് ശേഖരിച്ചത്