പാരമൗണ്ട്

(Paramount, California എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാരമൗണ്ട്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ സെൻസസിലെ ജനസംഖ്യയായ 55,266 നിന്ന് 2010 ലെ സെൻസസിൽ ജനസംഖ്യ 54,098 ആയി കുറഞ്ഞിരുന്നു. പാരമൌണ്ട് നഗരം ഗ്രേറ്റർ ലോസ് ആഞ്ചലസ് മേഖലയുടെ ഭാഗമാണ്. ഈ നഗരത്തിൻറെ പടിഞ്ഞാറു വശത്ത് കോംപ്റ്റൺ, ലിൻവുഡ് എന്നീ നഗരങ്ങളും വടക്കു വശത്ത് സൌത്ത് ഗേറ്റ്, ഡോവ്‍നി എന്നീ നഗരങ്ങളും കിഴക്കും തെക്കും ബെൽഫ്ലവറും തെക്കു വശത്ത് ലോംഗ് ബീച്ചുമാണ് ഈ നഗരത്തിൻറെ അതിർത്തികൾ.

പാരമൗണ്ട്, കാലിഫോർണിയ
City of Paramount
Location of Paramount in Los Angeles County, California
Location of Paramount in Los Angeles County, California
പാരമൗണ്ട്, കാലിഫോർണിയ is located in the United States
പാരമൗണ്ട്, കാലിഫോർണിയ
പാരമൗണ്ട്, കാലിഫോർണിയ
Location in the United States
Coordinates: 33°54′0″N 118°10′0″W / 33.90000°N 118.16667°W / 33.90000; -118.16667
Country United States of America
State California
County Los Angeles
IncorporatedJanuary 30, 1957[1]
ഭരണസമ്പ്രദായം
 • City councilMayor Tom Hansen[2]
Gene Daniels
Diane J. Martinez
Daryl Hofmeyer
Peggy Lemons
വിസ്തീർണ്ണം
 • ആകെ4.84 ച മൈ (12.53 ച.കി.മീ.)
 • ഭൂമി4.73 ച മൈ (12.25 ച.കി.മീ.)
 • ജലം0.11 ച മൈ (0.29 ച.കി.മീ.)  2.28%
ഉയരം
69 അടി (21 മീ)
ജനസംഖ്യ
 (2010)
 • ആകെ54,098
 • കണക്ക് 
(2016)[4]
54,909
 • ജനസാന്ദ്രത11,611.12/ച മൈ (4,482.96/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
90723[5]
Area code562[6]
FIPS code06-55618
GNIS feature ID1652771
വെബ്സൈറ്റ്www.paramountcity.com
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2013-10-17. Retrieved August 25, 2014.
  2. "Paramount City Council". Archived from the original on 2013-08-29. Retrieved 2009-03-31.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved 2007-01-18.
  6. "Number Administration System - NPA and City/Town Search Results". Archived from the original on 2012-02-24. Retrieved 2007-01-18.
"https://ml.wikipedia.org/w/index.php?title=പാരമൗണ്ട്&oldid=3636475" എന്ന താളിൽനിന്ന് ശേഖരിച്ചത്