ലോസ് ആഞ്ചെലെസ് കൌണ്ടി
ലോസ് ആഞ്ചെലെസ് കൗണ്ടി, ഔദ്യോഗികമായി കൗണ്ടി ഓഫ് ലോസ് ആഞ്ചലസ്[7] അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള കൗണ്ടിയാണ്. ഇവിടുത്തെ ജനസംഖ്യ 40 യു.എസ്. സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ്. ഈ കൌണ്ടി 88 സംയോജിത നഗരങ്ങളും നിരവധി അസംയോജിത മേഖലകളുമുൾപ്പെടെ 4,083 ചതുരശ്ര കിലോമീറ്റർ (10,570 കിമീ2) വിസ്തൃതിയുള്ളതാണ്. അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങളായ ഡെലവെയർ, റോഡ് ഐലന്റ് എന്നിവ സംയുക്തമായുള്ള പ്രദേശത്തേക്കാൾ വിസ്തൃതമാണ് ഈ കൌണ്ടി. കാലിഫോർണിയ നിവാസികളുടെ നാലിലൊന്നു താമസിക്കുന്ന ഈ പ്രദേശം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വർഗ്ഗ വൈവിധ്യപൂർണ്ണമായ കൗണ്ടികളിൽ ഒന്നാണ്.[8] അതിന്റെ കൗണ്ടി ആസ്ഥാനം സ്ഥിതിചെയ്യുന്ന ലോസ് ആഞ്ചെലെസ് നഗരം, ഏകദേശം 4 ദശലക്ഷം ജനസംഖ്യയുള്ള ഇവിടുത്തെ ഏറ്റവും വലിയ നഗരം കൂടിയാണ്.
ലോസ് ആഞ്ചെലെസ് കൗണ്ടി, കാലിഫോർണിയ | ||||||||||
---|---|---|---|---|---|---|---|---|---|---|
County of Los Angeles | ||||||||||
| ||||||||||
| ||||||||||
Nickname(s): "L.A. County" | ||||||||||
![]() Location of the county in California | ||||||||||
![]() California's location in the contiguous United States | ||||||||||
Coordinates: 34°3′N 118°15′W / 34.050°N 118.250°WCoordinates: 34°3′N 118°15′W / 34.050°N 118.250°W | ||||||||||
Country | ![]() | |||||||||
State | ![]() | |||||||||
Region | Southern California | |||||||||
Metro area | Greater Los Angeles Area | |||||||||
Formed | February 18, 1850[1] | |||||||||
നാമഹേതു | The City of Los Angeles, which was named for Our Lady, Queen of the Angels | |||||||||
County seat | Los Angeles | |||||||||
Largest city | Los Angeles | |||||||||
Incorporated cities | 88 | |||||||||
Government | ||||||||||
• ഭരണസമിതി | Board of Supervisors | |||||||||
• Board of Supervisors[2] | ||||||||||
• Chief executive officer | Sachi A. Hamai | |||||||||
വിസ്തീർണ്ണം | ||||||||||
• ആകെ | 4,751 ച മൈ (12,310 കി.മീ.2) | |||||||||
• ഭൂമി | 4,058 ച മൈ (10,510 കി.മീ.2) | |||||||||
• ജലം | 693 ച മൈ (1,790 കി.മീ.2) | |||||||||
ഉയരത്തിലുള്ള സ്ഥലം | 10,068 അടി (3,069 മീ) | |||||||||
താഴ്ന്ന സ്ഥലം | 0 അടി (0 മീ) | |||||||||
ജനസംഖ്യ | ||||||||||
• ആകെ | 98,18,605 | |||||||||
• കണക്ക് (2016)[5] | 1,01,37,915 | |||||||||
• ജനസാന്ദ്രത | 2,100/ച മൈ (800/കി.മീ.2) | |||||||||
സമയമേഖല | UTC-8 (Pacific Time Zone) | |||||||||
• Summer (DST) | UTC-7 (Pacific Daylight Time) | |||||||||
ZIP codes | 90001–90899, 91001–93599 | |||||||||
Area codes | 213, 310/424, 323, 562, 626, 661, 747/818, 909 | |||||||||
FIPS code | 06-037 | |||||||||
GNIS feature ID | 277283 | |||||||||
GDP | $664 billion[6] | |||||||||
വെബ്സൈറ്റ് | www |
ചരിത്രംതിരുത്തുക
ലോസ് ആഞ്ചെലെസ് കൌണ്ടി 1850 ലെ സംസ്ഥാന രൂപവത്കരണ കാലത്തുള്ള കാലിഫോർണിയയിലെ യഥാർത്ഥ കൗണ്ടികളിൽ ഒന്നാണ്.[9]
ഭൂമിശാസ്ത്രംതിരുത്തുക
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ കൌണ്ടിയുടെ ആകെവിസ്തീർണ്ണം 4,751 ചതുരശ്ര മൈൽ (12,310 കി.മീ2) ആണ്. ഇതിൽ 4,058 ചതുരശ്ര മൈൽ പ്രദേശം (10,510 കിമീ2) കരഭൂമിയും 693 ചതുരശ്ര മൈൽ പ്രദേശം (1,790 കിമീ2) (15 ശതമാനം) ജലം ഉൾപ്പെട്ട പ്രദേശങ്ങളുമാണ്.[10]
തടാകങ്ങളും റിസർവായറുകളുംതിരുത്തുക
- ബാൾഡ്വിൻ ലേക്ക്
- ബൊക്വെറ്റ് റിസർവോയർ
- കസ്റ്റായിക് ലേക്
- ക്രിസ്റ്റൽ ലേക്ക്
- Elizabeth Lake
- ഹോളിഡേ ലേക്ക്
- ഹോളിവുഡ് റിസർവോയർ
- Hughes Lake
- ജാക്സൺ ലേക്ക്
- മാലിബൌ ലേക്ക്
- മോറിസ് റിസർവോയർ
- മുൻസ് ലേക്സ്
- ലേക്ക പാംഡേൽ
- പുഡ്ഡിംഗ്സ്റ്റോൺ റിസർവോയർ
- പിരമിഡ് ലേക്ക്
- ക്വായിൽ ലേക്ക്
- സിൽവർ ലേക്ക് റിസർവോയർ
- സ്റ്റോൺ കാന്യൻ റിസർവോയർ
- ട്വീഡി ലേക്ക്
കൗണ്ടിയിലെ പ്രധാന ഡിവിഷനുകൾതിരുത്തുക
- കിഴക്ക് : ഈസ്റ്റ്സൈഡ്, സാൻ ഗബ്രിയേൽ വാലി, പൊമോന വാലിയുടെ ഭാഗങ്ങൾ
- പടിഞ്ഞാറ് : വെസ്റ്റ്സൈഡ്, ബീച്ച് സിറ്റീസ്
- തെക്ക് : സൌത്ത് ബേ, സൌത്ത് ലോസ് ആഞ്ചെലെസ്, പലോസ് വെർഡെസ് പെനിൻസുല, ഗേറ്റ്േവ സിറ്റിസ്, ലോസ് ആഞ്ചെലെസ് ഹാർബർ മേഖല
- വടക്ക് : സാൻ ഫെർണാണ്ടോ താഴ്വര, ക്രെസെന്റ താഴ്വര, കൊനെജോ താഴ്വരയുടെ ഭാഗങ്ങൾ, ആന്റിലോപ് താഴ്വര, സാന്താ ക്ലാരിറ്റ താഴ്വര എന്നിവയുടെ ഭാഗങ്ങൾ.
- മദ്ധ്യം : Downtown Los Angeles, Mid-Wilshire, Northeast Los Angeles
ദേശീയ സംരക്ഷിത പ്രദേശങ്ങൾതിരുത്തുക
- ഏൻജലെസ് നാഷണൽ ഫോറസ്റ്റ് (ഭാഗികം)
- ലോസ് പട്രെസ് നാഷണൽ ഫോറസ്റ്റ് (ഭാഗികം)
- സാന്താ മോണിക്ക മൌണ്ടൻസ് നാഷണൽ റിക്രിയേഷൻ ഏരിയ (ഭാഗികം)
ജനസംഖ്യാപരമായ കണക്കുകൾതിരുത്തുക
2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ലോസ് ആഞ്ചെലെസ് കൌണ്ടിയിലെ ആകെ ജനസംഖ്യ 9,818,605 ആയിരുന്നു. ലോസ് ആഞ്ചെലെസ് കൌണ്ടിയിലെ ജനങ്ങളുടെ വംശീയപരമായ കണക്കുകളിൽ, വെള്ളക്കാർ 4,936,599 (50%) ആണ്. ഏഷ്യക്കാർ1,346,865 (13.7%), ആഫ്രിക്കൻ അമേരിക്കക്കാർ, 856,874 (9%), തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാർ 72,828 (0.7%) , പസഫിക് ഐലൻറർ 26,094 (0.3%), മറ്റു വർഗ്ഗക്കാർ 2,140,632 (21.8%), രണ്ടോ അതിലധികമോ വംശങ്ങളിൽ നിന്ന് 438,713 (4.5%) എന്നിങ്ങനെയാണ് മറ്റു വിഭാഗത്തിലുള്ളവരുടെ കണക്കുകൾ.
വർഗ്ഗം, വംശപരമ്പര എന്നിവതിരുത്തുക
ജനസംഖ്യ, വംശം, വരുമാനം എന്നിവ (2011) | |||||
---|---|---|---|---|---|
ആകെ ജനസംഖ്യ[11] | 9,787,747 | ||||
വെള്ളക്കാർ[11] | 5,126,367 | 52.4% | |||
കറുത്തവർഗ്ഗക്കാര അല്ലെങ്കിൽ ആഫ്രിക്കൻ അമേരിക്കൻ[11] | 844,048 | 8.6% | |||
അമേരിക്കൻ ഇന്ത്യൻ അല്ലെങ്കിൽ അലാസ്കാ വാസി[11] | 49,329 | 0.5% | |||
ഏഷ്യൻ[11] | 1,347,782 | 13.8% | |||
തദ്ദേശീയ ഹവായിയൻ അല്ലെങ്കിൽ പസഫിക് ഐലണ്ടർ[11] | 26,310 | 0.3% | |||
മറ്റു ചില വർഗ്ഗങ്ങൾ[11] | 2,064,759 | 21.1% | |||
രണ്ടോ അതലധികമോ വംശങ്ങൾ[11] | 329,152 | 3.4% | |||
ഹിസ്പാനിക് അല്ലെങ്കിൽ ലാറ്റിനോ (of any race)[12] | 4,644,328 | 47.5% | |||
ആളോഹരി വരുമാനം[13] | $27,954 | ||||
ശരാശരി ഗാർഹിക വരുമാനം[14] | $56,266 | ||||
ശരാശരി കുടുംബ വരുമാനം[15] | $62,595 |
അവലംബംതിരുത്തുക
- ↑ "Chronology". California State Association of Counties. ശേഖരിച്ചത് February 6, 2015.
- ↑ "Board of Supervisors". County of Los Angeles. ശേഖരിച്ചത് December 1, 2014.
- ↑ Mount San Antonio in the San Gabriel Mountains, on border with San Bernardino County.
- ↑ Sea level at the Pacific Ocean.
- ↑ 5.0 5.1 "Annual Estimates of the Resident Population: April 1, 2010 to July 1, 2016 Estimates". ശേഖരിച്ചത് April 27, 2017.
- ↑ http://laedc.org/wtc/chooselacounty/
- ↑ "Los Angeles County". lacounty.gov.
- ↑ "Newsroom: Population: Census Bureau Releases State and County Data Depicting Nation's Population Ahead of 2010 Census". Census.gov. മൂലതാളിൽ നിന്നും August 24, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 23, 2012.
- ↑ Coy, Owen C.; Ph.D. (1923). California County Boundaries. Berkeley: California Historical Commission. p. 140. ASIN B000GRBCXG.
- ↑ "2010 Census Gazetteer Files". United States Census Bureau. August 22, 2012. ശേഖരിച്ചത് September 26, 2015.
- ↑ 11.0 11.1 11.2 11.3 11.4 11.5 11.6 11.7 U.S. Census Bureau. American Community Survey, 2011 American Community Survey 5-Year Estimates, Table B02001. American FactFinder. Retrieved October 26, 2013.
- ↑ U.S. Census Bureau. American Community Survey, 2011 American Community Survey 5-Year Estimates, Table B03003. American FactFinder. Retrieved October 26, 2013.
- ↑ U.S. Census Bureau. American Community Survey, 2011 American Community Survey 5-Year Estimates, Table B19301. American FactFinder. Retrieved October 21, 2013.
- ↑ U.S. Census Bureau. American Community Survey, 2011 American Community Survey 5-Year Estimates, Table B19013. American FactFinder. Retrieved October 21, 2013.
- ↑ U.S. Census Bureau. American Community Survey, 2011 American Community Survey 5-Year Estimates, Table B19113. American FactFinder. Retrieved October 21, 2013.