പാൻസി

(Pansy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉദ്യാനസസ്യമായി കൃഷിചെയ്തുവരുന്ന വലിയ-പൂക്കളുള്ള ഒരു ഹൈബ്രിഡ് സസ്യമാണ് പാൻസി. [1]ഇത് വിയോള ജനുസ്സിൽപ്പെട്ട മെലിനിയം ("the pansies"),[2] പ്രത്യേകിച്ച് വിയോള ട്രൈകളർ ഹാർട്ട്സീസ് എന്നറിയപ്പെടുന്ന യൂറോപ്പ്, പടിഞ്ഞാറൻ ഏഷ്യ എന്നിവിടങ്ങളിലെ വന്യയിനങ്ങളിൽ അറിയപ്പെടുന്ന പല സ്പീഷീസുകളുടെ സങ്കരയിനമാണ്.

Pansy
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Section:
Viola section Melanium
Species:
Subspecies:
V. t. var. hortensis
Trinomial name
Viola tricolor var. hortensis

ചിത്രശാല

തിരുത്തുക
  1. 312231 പാൻസി in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 29 October 2014.
  2. Yockteng, Jr, R.; Ballard, H.E.; Mansion, G.; Dajoz, I.; Nadot, S. (2003). "Relationships among pansies (Viola section Melanium) investigated using ITS and ISSR markers". Plant Systematics and Evolution. 241 (3–4): 153–170. doi:10.1007/s00606-003-0045-7. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
  • Remember Flower By Faces, But Not Humans. "The Milwaukee Sentinel." September 15, 1929. P. 12.

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ Pansies എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=പാൻസി&oldid=4069624" എന്ന താളിൽനിന്ന് ശേഖരിച്ചത്