പാലികുരിയ ലോബ്ബി
ചെടിയുടെ ഇനം
(Palicourea lobbii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പാലികുരിയയിലെ ഒരു സ്പീഷിസാണ് പാലികുരിയ ലോബ്ബി - Palicourea lobbii. ഇക്വഡോറിലാണ് ഇവ സഹജമായി കാണപ്പെടുന്നത്. പ്ലാന്റ് കളക്ടറായിരുന്ന വില്ല്യം ലോബ്ബിന്റെ (1809 – 1864) പേരിലാണ് ഈ വിഭാഗം അറിയപ്പെടുന്നത്.
പാലികുരിയ ലോബ്ബി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. lobbii
|
Binomial name | |
Palicourea lobbii |
അവലംബം
തിരുത്തുക- Jaramillo, T., Cornejo, X. & Pitman, N. 2004. Palicourea lobbii[പ്രവർത്തിക്കാത്ത കണ്ണി]. 2006 IUCN Red List of Threatened Species. Downloaded on 23 August 2007.