പാലികുരിയ
പുഷ്പിക്കുന്ന സസ്യങ്ങളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സാണ് പാലികുരിയ - Palicourea . ഇതിൽ ഏകദേശം 200 സ്പീഷിസുകൾ ഉൾപ്പെടുന്നുണ്ട്. ഇവ ചെറുമരങ്ങളായും കുറ്റിച്ചെടികളായും വളരുന്നു. ആഗോളമായി ഇവ വിതരണം ചെയ്യപ്പെടുന്നുണ്ട്.[1] ഈ ജനുസ്സ് സൈക്കോട്രിയയോടും ഇതിന്റെ ഉപവിഭാഗങ്ങളിൽ ചിലത് സൈക്കോട്രിയയുടെ ഉപവിഭാഗങ്ങളോടും സാമ്യം പുലർത്തുന്നു. ഇവ അധികം പഠനവിധേയമാക്കപ്പെട്ടിട്ടില്ല. ഡൈസ്റ്റീലോസാണ് ഇതിലെ പ്രധാന ഉപവിഭാഗം.
പാലികുരിയ Palicourea | |
---|---|
Foreground: leaves and inflorescence of unidentified Palicourea species | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Subclass: | |
(unranked): | |
Order: | |
Family: | |
Genus: | Palicourea |
Species | |
About 200, see text |
ചില സ്പീഷുകൾ
തിരുത്തുക- Palicourea anderssoniana
- Palicourea anianguana
- Palicourea asplundii
- Palicourea azurea
- Palicourea calantha
- Palicourea calothyrsus
- Palicourea calycina
- Palicourea canarina
- Palicourea candida
- Palicourea consobrina
- Palicourea corniculata
- Palicourea cornigera
- Palicourea fuchsioides
- Palicourea gentryi
- Palicourea heilbornii
- Palicourea herrerae
- Palicourea holmgrenii
- Palicourea jaramilloi
- Palicourea lasiantha
- Palicourea lasiorrhachis
- Palicourea latifolia
- Palicourea lobbii
- Palicourea macrocalyx
- Palicourea prodiga
- Palicourea sodiroi
- Palicourea stenosepala
- Palicourea subalatoides
- Palicourea tectoneura
- Palicourea wilesii
അവലംബം
തിരുത്തുക- ↑ Taylor (2008)
Palicourea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- International Union for Conservation of Nature (IUCN) (2008): [www.iucnredlist.org 2008 IUCN Red List of Threatened Species].
- Taylor, Charlotte M. (2008): Palicourea Aubl. (Rubiaceae: Psychotrieae). Version of 2008-APR-04. Retireved 2008-DEC-21.