പാലികുരിയ കോണികുലാറ്റ
ചെടിയുടെ ഇനം
(Palicourea corniculata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പാലികുരിയയിലെ ഒരു സ്പീഷിസാണ് പാലികുരിയ കോണികുലാറ്റ - Palicourea corniculata. ഇക്വഡോറിലാണ് ഇവ സഹജമായി കാണപ്പെടുന്നത്.
പാലികുരിയ കോണികുലാറ്റ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. corniculata
|
Binomial name | |
Palicourea corniculata C.M.Taylor
|
അവലംബം
തിരുത്തുക- ↑ Jaramillo, T.; Cornejo, X.; Pitman, N. (2004). "Palicourea corniculata". IUCN Red List of Threatened Species. 2004: e.T46081A11029158. doi:10.2305/IUCN.UK.2004.RLTS.T46081A11029158.en. Retrieved 16 November 2021.