പാലരുവി എക്സ്പ്രസ്
തമിഴ്നാട്ടിലെ തൂത്തുകുടി തീവണ്ടി നിലയം പാലക്കാട് ജില്ലയിലെ പാലക്കാട് ജംഗ്ഷനും ഇടയിൽ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ദിവസേനയുള്ള എക്സ്പ്രസ് ട്രെയിനാണ് പാലരുവി എക്സ്പ്രസ്. കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ പാലരുവിയുടെ പേരാണ് തീവണ്ടിക്കു നൽകിയിരിക്കുന്നത്.
പാലരുവി എക്സ്പ്രസ് | |||||
---|---|---|---|---|---|
പൊതുവിവരങ്ങൾ | |||||
തരം | എക്സ്പ്രസ് | ||||
നിലവിലെ സ്ഥിതി | ഓപ്പറേറ്റിങ്ങ് | ||||
സഞ്ചരിക്കുന്ന സ്ഥലങ്ങൾ | കേരളം,തമിഴ്നാട് | ||||
ആദ്യമായി ഓടിയത് | 19 ഏപ്രിൽ 2017[1] | ||||
നിലവിൽ നിയന്ത്രിക്കുന്നത് | ഇന്ത്യൻ റെയിൽവേ | ||||
Ridership | SOUTHERN RAILWAY | ||||
യാത്രയുടെ വിവരങ്ങൾ | |||||
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | തൂത്തുകുടി (TN) | ||||
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം | 37 | ||||
യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | പാലക്കാട് ജംഗ്ഷൻ (PGT) | ||||
സഞ്ചരിക്കുന്ന ദൂരം | 475 കി.മീ (1,558,000 അടി) | ||||
ശരാശരി യാത്രാ ദൈർഘ്യം | 16 മണിക്കൂർ 55 മിനിട്ട് | ||||
സർവ്വീസ് നടത്തുന്ന രീതി | ദിവസേന | ||||
ട്രെയിൻ നമ്പർ | 16791/16792 | ||||
സൗകര്യങ്ങൾ | |||||
ലഭ്യമായ ക്ലാസ്സുകൾ | 13 UR, 2 SLR, 5 SLEEPER | ||||
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യം | Yes | ||||
ഉറങ്ങാനുള്ള സൗകര്യം | ഇല്ല | ||||
ആട്ടോ-റാക്ക് സൗകര്യം | YES | ||||
ഭക്ഷണ സൗകര്യം | ഇല്ല | ||||
സ്ഥല നിരീക്ഷണ സൗകര്യം | Large windows | ||||
വിനോദ പരിപാടികൾക്കുള്ള സൗകര്യം | NOT AVAILABLE | ||||
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം | YES | ||||
മറ്റ് സൗകര്യങ്ങൾ | CBC COUPLER | ||||
സാങ്കേതികം | |||||
റോളിംഗ് സ്റ്റോക്ക് | , WAP-4 | ||||
ട്രാക്ക് ഗ്വേജ് | 5 ft 6 in (1,676 mm) Indian gauge | ||||
ഇലക്ട്രിഫിക്കേഷൻ | 25 kV AC 50 Hz | ||||
വേഗത | 35 km/h (22 mph) | ||||
|
ചരിത്രം
തിരുത്തുക2017 ഏപ്രിൽ 19-നാണ് ഈ ട്രെയിൻ സർവീസ് ആരംഭിച്ചത്. [2] കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിൽ നിന്ന് ദിവസേന മധ്യകേരളത്തിലേക്ക് യാത്ര ചെയ്യുന്നവരെ സഹായിക്കുന്നതിനായാണ് ഈ ട്രെയിൻ പ്രഖ്യാപിച്ചത്. വേണാട് എക്സ്പ്രസ് മാത്രമാണ് പാലരുവി എക്സ്പ്രസ് കൂടാതെ ഈ സമയത്ത് മധ്യകേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ. [3][4][5]
പാത
തിരുത്തുക16791/16792 ആണ് പാലരുവി എക്സ്പ്രസിന്റെ ട്രെയിൻ നമ്പർ. ചെങ്കോട്ട , പുനലൂർ,കൊല്ലം ജംഗ്ഷൻ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ എന്നീ റെയിൽവേ സ്റ്റേഷനുകളിലൂടെയാണ് പാലരുവി എക്സ്പ്രസ് സഞ്ചരിക്കുന്നത്. [6]
സ്റ്റോപ്പുകൾ
തിരുത്തുകതിരുനൽവേലി ജംഗ്ഷൻ > ചേരന്മഹാദേവി > തെങ്കാശി ജംഗ്ഷൻ > ചെങ്കോട്ട >ന്യൂ ആര്യങ്കാവ് > തെന്മല > പുനലൂർ > ആവണീശ്വരം → കൊട്ടാരക്കര → കുണ്ടറ → കിളികൊല്ലൂർ → കൊല്ലം ജംഗ്ഷൻ → മൺറോ തുരുത്ത് → കരുനാഗപ്പള്ളി → കായംകുളം ജംഗ്ഷൻ → ചെങ്ങന്നൂർ→ തിരുവല്ല → കോട്ടയം → കുറുപ്പന്തറ -> എറണാകുളം ടൗൺ → ആലുവ → തൃശൂർ→ ഒറ്റപ്പാലം [7][8]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Suresh Prabhu to flag off Palaruvi Express today". Blive. Archived from the original on 2017-05-18. Retrieved 21 April 2017.
- ↑ "Prabhu flags-off 45 freight terminals, new Kerala passenger train". Business Standard. Retrieved 21 April 2017.
- ↑ "Punalur-Palakkad Palaruvi Express to chug off on April 19". On Manorama. Retrieved 21 April 2017.
- ↑ "Palaruvi Express to cool down passengers". TNIE. Retrieved 21 April 2017.
- ↑ "New train between Palakkad, Punalur". The Hindu. Retrieved 21 April 2017.
- ↑ "More stops sought for new train from Punalur". Times of India. Retrieved 21 April 2017.
- ↑ "Palaruvi Express - Time Table and Route Map". Malayalam E-Magazine. Archived from the original on 2018-07-06. Retrieved 21 April 2017.
- ↑ "Palaruvi Express flagged off". Times of India. Retrieved 21 April 2017.