പുനലൂർ തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

കൊല്ലം - ചെങ്കോട്ട തീവണ്ടി പാതയിലെ ഒരു പ്രധാന തീവണ്ടി നിലയമാണ് പുനലൂർ തീവണ്ടി നിലയം. 1902 -ൽ തുറന്നു. അക്കാലത്ത് തിരുവിതാംകൂറും മദ്രാസും തമ്മിലുള്ള ഏക തീവണ്ടി പാതയായിരുന്നു കൊല്ലം - പുനലൂർ - ചെങ്കോട്ട - തിരുനെൽവേലി മീറ്റർ ഗേജ് പാത.[1] തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്ക് ചരക്കു കൊണ്ടുവരുന്ന പ്രധാന പാതയായിരുന്നു അടുത്തകാലം വരെ ഇത്. ഇതിലിപ്പോൾ ചെങ്കോട്ട - തിരുനെൽവേലി, കൊല്ലം - പുനലൂർ പാതകൾ ബ്രോഡ് ഗേജാക്കികഴിഞ്ഞു. പുനലൂർ - ചെങ്കോട്ട പാതകൂടി ബ്രോഡ് ഗേജാക്കിയാൽ ഈ പാതയിലെ ഗതാഗതം പുനസ്ഥാപിക്കാമെന്നു മാത്രമല്ല, കൊച്ചി - തൂത്തുക്കുടി തുറമുഖങ്ങൾ തമ്മിലുള്ള ചരക്കുനീക്കം സുഗമമാക്കുകയും ചെയ്യും. ശബരിമല - പുനലൂർ - നേമം പാതയും പരിഗണനയിലാണ്.

പുനലൂർ
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
സ്ഥലം
Coordinates9.023°N 76.916°E
ജില്ലകൊല്ലം
സംസ്ഥാനംകേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 6.74 മീറ്റർ
പ്രവർത്തനം
കോഡ്PUU
ഡിവിഷനുകൾതിരുവനന്തപുരം
സോണുകൾSR
പ്ലാറ്റ്ഫോമുകൾ2
ചരിത്രം
തുറന്നത്1902
വൈദ്യുതീകരിച്ചത്അതെ
  1. http://www.youtube.com/watch?v=2OCDHFdEmv0 arunpunalur's documentary "Ormakalilekku Oru Ottayadipatha"
"https://ml.wikipedia.org/w/index.php?title=പുനലൂർ_തീവണ്ടി_നിലയം&oldid=2842619" എന്ന താളിൽനിന്ന് ശേഖരിച്ചത്