ചോപ്പാല

ചെടിയുടെ ഇനം
(Palaquium ravii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് പാച്ചെണ്ടി, പാലി എന്നെല്ലാം അറിയപ്പെടുന്ന ചോപ്പാല. (ശാസ്ത്രീയനാമം: Palaquium ravii). 25 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം നിത്യഹരിതവനങ്ങളിലെ 700 മീറ്ററിനും 800 മീറ്ററിനും ഇടയിലുള്ള സ്ഥലങ്ങളിൽ കാണുന്നു.[1] ആനമലയിൽ വിരളമായി കാണുന്ന ഈ മരം വംശനാശഭീഷണി നേരിടുന്നുണ്ട്.[2]

ചോപ്പാല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. ravii
Binomial name
Palaquium ravii
Sasidh. & Vink

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചോപ്പാല&oldid=3149631" എന്ന താളിൽനിന്ന് ശേഖരിച്ചത്