പേജസ്
ആപ്പിൾ തയ്യാറാക്കിയ വേഡ് പ്രോസ്സസസിങ്ങ് സോഫ്റ്റവെയറാണ് പേജസ്
(Pages എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആപ്പിൾ തയ്യാറാക്കിയ വേഡ് പ്രോസ്സസസിങ്ങ് സോഫ്റ്റവെയറാണ് പേജസ്. ഐ വർക്ക് സ്യൂട്ടിന്റെ ഭാഗമാണ് ഇത്. ഈ സോഫ്റ്റ്‌വെയറിന്റെ ആദ്യത്തെ വെർഷനായ 1.0 ഫെബ്രുവരി 2005-ലാണ് പുറത്തിറങ്ങിയത്. 4 ആണ് അവസാനം പുറത്തിറങ്ങിയ വെർഷൻ.
![]() | |
![]() പേജസ് 4 (ഐവർക്ക് '09 -ന്റെ ഭാഗം) | |
വികസിപ്പിച്ചത് | ആപ്പിൾ |
---|---|
Stable release | |
ഓപ്പറേറ്റിങ് സിസ്റ്റം | Mac OS X |
തരം | വേഡ് പ്രോസസ്സർ / പേജ് ലേഔട്ട് |
അനുമതിപത്രം | Proprietary |
വെബ്‌സൈറ്റ് | പേജസ് |
ആപ്പിളിന്റെ ഓഫീസ് സ്യൂട്ടായിരുന്ന ആപ്പിൾവർക്സിന്റെ പിൻഗാമിയായാണ് പേജസ് പുറത്തിറങ്ങിയത്. മൈക്രോസോഫ്റ്റ് വേഡിന്റേതടക്കമുള്ള ഫോർമാറ്റുകളിലുള്ള ഫയലുകൾ തുറക്കാനും പി.ഡി.എഫ്, ആർ.ടി.എഫ്, ഡോക് മുതലായ ഫോർമാറ്റുകളിലേക്ക് ഫയലുകൾ മാറ്റാനും ഈ സോഫ്റ്റ്‌വെയറിന് സാധിക്കും. മൈക്രോസോഫ്റ്റ് വേഡുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവ് ഫീച്ചറുകളേ ഇതിലുള്ളൂ.