പടിഞ്ഞാറെ ചിറ

(Padinjarechira എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കാണപ്പെടുന്ന പുരാതനമായ 4 കുളങ്ങളിൽ ഒന്നാണ് പടിഞ്ഞാറെ ചിറ. ശക്തൻ തമ്പുരാൻ (1751-1805) പണികഴിപ്പിച്ച ഈ കുളം തൃശ്ശൂർ ജില്ലയുടെ ശ്രദ്ധയാകർഷിക്കുന്ന സ്ഥലം കൂടിയാണ്. ഇതിന്റെ ഇപ്പോഴത്തെ ഉടമസ്ഥതാവകാശം വടക്കേ മഠത്തിനാണ്.

Padinjarechira
A view of Padinjarechira pond
Padinjarechira is located in Kerala
Padinjarechira
Padinjarechira
സ്ഥാനംതൃശ്ശൂർ നഗരം, കേരളം
Typeകൃത്രിമ കുളം
Basin countriesഇന്ത്യ
അധിവാസ സ്ഥലങ്ങൾതൃശൂർ

ചരിത്രം

തിരുത്തുക

കൊച്ചി രാജകുടുംബത്തിലെ രാജാവായ ശക്തൻ തമ്പുരാൻ ജലസംഭരണത്തിനും വിതരണത്തിനുമായി തൃശ്ശൂർ ജില്ലയിൽ 4 കുളങ്ങൾ പണികഴിപ്പിച്ചിരുന്നു. അവ വടക്കേച്ചിറ, പടിഞ്ഞാറെ ചിറ, തെക്കേച്ചിറ, കിഴക്കേ ചിറ എന്നിവയാണ്.[1]

  1. "SAKTHAN THAMPURAN AND THE EMERGENCE OF COCHIN AS A COMMERCIAL CENTRE" (PDF). Saritha Viswanathan. Archived from the original (PDF) on 2015-02-03. Retrieved 2013-07-11.
"https://ml.wikipedia.org/w/index.php?title=പടിഞ്ഞാറെ_ചിറ&oldid=4095640" എന്ന താളിൽനിന്ന് ശേഖരിച്ചത്