സെഫാലോട്ടേസീ
(Cephalotus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ജനുസും അതിൽ ഒരൊറ്റ സ്പീഷിസും മാത്രമുള്ള ഒരു സസ്യകുടുംബമാണ് സെഫാലോട്ടേസീ. (ശാസ്ത്രീയനാമം: Cephalotaceae). ഇതിലെ ഏകജനുസാണ് സെഫാലോട്ടസ് Cephalotus (/ˌsɛfəˈloʊtəs/ or /ˌkɛfəˈloʊtəs/; Greek: κεφαλή "തല", οὔς/ὠτός "ചെവി", പരാഗത്തിന്റെ തലയുടെ വിവരണം)[1]. ആസ്ത്രേലിയയിൽ കാണുന്ന ഒരു ചെറിയ ഇരപിടിയൻ ചെടിയാണിത്.
സെഫാലോട്ടേസീ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Cephalotaceae
|
Genus: | Cephalotus
|
Species: | C. follicularis
|
Binomial name | |
Cephalotus follicularis |
അവലംബം
തിരുത്തുക- ↑ Hooker, William Jackson (1831). "Cephalotus follicularis. Follicled Cephalotus". Curtis's Botanical Magazine. 58. Samuel Curtis: Pl. 3118 & 3119.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Cephalotus at Wikimedia Commons
- Cephalotus എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.