ഒവേറിയൻ ടോർഷൻ
ഗർഭപാത്രത്തിലെ അണ്ഡാശയത്തിൽ രക്തയോട്ടം കുറയ്ക്കുന്നത് മൂലം അതിന്റെ സ്വാഭാവിക രൂപഘടനക്ക് വരുന്ന മാറ്റത്തെയാണ് ഓവേറിയൻ ടോർഷൻ ( OT ) അല്ലെങ്കിൽ അഡ്‌നെക്സൽ ടോർഷൻ എന്ന് പറയുന്നത്.[3] [4] പെൽവിക് വേദന സാധാരണയായുള്ള ലക്ഷണങ്ങളിൽ ഒന്നാണ്.[2] [5] പെട്ടെന്ന് ആരംഭിക്കുന്നതോ ഇടവിട്ടുള്ളതോ ആയിട്ടാണ് ഈ വേദന അനുഭവപ്പെടുന്നത്.[2] മറ്റ് ലക്ഷണങ്ങളിൽ ഒന്നാണ് ഓക്കാനം.[2] അവസ്ഥ സങ്കീർണമായാൽ അണുബാധ, രക്തസ്രാവം മുതൽ വന്ധ്യത വരെയും സംഭവിക്കാം. [2] [5]
ഒവേറിയൻ ടോർഷൻ | |
---|---|
മറ്റ് പേരുകൾ | അഡ്‌നെക്സൽ ടോർഷൻ[1] |
സ്ത്രീകളിലെ പ്രത്യുത്പാദനാവയവത്തിലെ ധമനികൾ: ഗർഭാശയ ധമനികൾ, അണ്ഡാശയ ധമനികൾ, യോനി ധമനികൾ. (അണ്ഡാശയവും അണ്ഡാശയ ധമനിയും മുകളിൽ വലതുഭാഗത്ത് ദൃശ്യമാണ്.) | |
സ്പെഷ്യാലിറ്റി | ഗൈനക്കോളജി |
ലക്ഷണങ്ങൾ | പെൽവിക് വേദന[2] |
സങ്കീർണത | വന്ധ്യതാ[2] |
സാധാരണ തുടക്കം | പെട്ടെന്ന് ആരംഭിക്കുന്നത്[2] |
അപകടസാധ്യത ഘടകങ്ങൾ | ഒവേറിയൻ സിസ്റ്റ്, അമിത വണ്ണമുള്ള അണ്ഡാശയം, അണ്ഡാശയത്തിലെ മുഴ, ഗർഭാവസ്ഥ, ട്യൂബൽ ലിഗേഷൻ[3][2] |
ഡയഗ്നോസ്റ്റിക് രീതി | ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, അൾട്രാ സൗണ്ട്, സി.ടി സ്കാൻ എന്നിവ ചെയ്യാം[1][2] |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | അപ്പെൻഡിക്ടിസ്, വൃക്കയിലെ അണുബാധ, വൃക്കയിലെ കല്ലുകൾ, എക്ടോപിക് ഗർഭം[2] |
Treatment | ശസ്ത്രക്രിയ[1] |
ആവൃത്തി | വർഷത്തിൽ 100,000ൽ 6 സ്ത്രീകളിൽ [2] |
[3] [2] [5] സിടി സ്കാൻ അൾട്രാസൗണ്ട് സ്കാൻ എന്നിവയാണ് രോഗനിർണയത്തിന് ഉപയോഗിക്കുന്നത്. [2] ശസ്ത്രക്രിയയിലൂടെ ഈ അവസ്ഥക്ക് പരിഹാരം കാണാവുന്നതാണ്. [2]
അടയാളങ്ങളും ലക്ഷണങ്ങളും
തിരുത്തുക70% കേസുകളിലും ഓക്കാനം, ഛർദ്ദി എന്നിവയ്‌ക്കൊപ്പം മൂർച്ചയുള്ളതും സാധാരണയായി ഏകപക്ഷീയവുമായ അടിവയറ്റിലെ വേദനയുടെ പെട്ടെന്നുള്ള ആവിർഭാവം അണ്ഡാശയ ടോർഷൻ ഉള്ള രോഗികളിൽ ഉണ്ടാകാറുണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Mer2018Pro
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 "Myths in the Evaluation and Management of Ovarian Torsion". The Journal of Emergency Medicine. 52 (4): 449–456. April 2017. doi:10.1016/j.jemermed.2016.11.012. PMID 27988260. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "Rob2017" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ 3.0 3.1 3.2 "Clinical risk factors for ovarian torsion". Journal of Obstetrics and Gynaecology. 35 (7): 721–5. 2015. doi:10.3109/01443615.2015.1004524 (inactive 31 December 2022). PMID 26212687.
{{cite journal}}
: CS1 maint: DOI inactive as of ഡിസംബർ 2022 (link) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ<ref>
ടാഗ്; "As2015" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ Ros, Pablo R.; Mortele, Koenraad J. (2007). CT and MRI of the Abdomen and Pelvis: A Teaching File (in ഇംഗ്ലീഷ്). Lippincott Williams & Wilkins. p. 395. ISBN 9780781772372.
- ↑ 5.0 5.1 5.2 Wall, Ron (2017). Rosen's Emergency Medicine: Concepts and Clinical Practice (9 ed.). Elsevier. p. 1232. ISBN 978-0323354790. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "Ros2017" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു