കങ്കാരു ഓന്ത്
(Otocryptis beddomei എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കേ ഇന്ത്യയിൽ കാണപ്പെടുന്ന ഒരു തദ്ദേശീയ ജീവിയാണ് കങ്കാരു ഓന്ത് (ശാസ്ത്രീയനാമം: Otocryptis beddomii)[1].ശരീരം മേലോട്ട് ഉയർത്തി പിൻകാലുകളിൽ ഓടുന്നത് കൊണ്ടാണ് കങ്കാരു ഓന്ത് എന്ന പേര് ലഭിച്ചത്.കേരളത്തിൽ ഏലമലയിലും തെന്മലയിലുമാണ് ഇവയെ കാണപ്പെടുന്നത്.
കങ്കാരു ഓന്ത് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Reptilia |
Order: | Squamata |
Suborder: | Iguania |
Family: | Agamidae |
Genus: | Otocryptis |
Species: | O. beddomii
|
Binomial name | |
Otocryptis beddomii Boulenger, 1885
|
അവലംബം
തിരുത്തുക- ↑ 1.0 1.1 "Otocryptis beddomii ". IUCN Red List of Threatened Species. 2013. IUCN: e.T173021A1375696. 2013. Retrieved 10 November 2015.
{{cite journal}}
: Unknown parameter|authors=
ignored (help)
കൂടുതൽ വായനക്ക്
തിരുത്തുക- Boulenger GA (1890). The Fauna of British India, Including Ceylon and Burma. Reptilia and Batrachia. London: Secretary of State for India in Council. (Taylor and Francis, printers). xviii + 541 pp. (Otocryptis beddomii, p. 116).
- Smith MA (1935). The Fauna of British India, Including Ceylon and Burma. Reptilia and Amphibia. Vol. II.—Sauria. London: Secretary of State for India in Council. (Taylor and Francis, printers). xiii + 440 pp. + Plate I + 2 maps. (Otocryptis beddomii, pp. 147-148, Figure 44).
പുറം കണ്ണികൾ
തിരുത്തുകOtocryptis beddomei എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.