ഓർത്തപ്റ്റെറ

(Orthoptera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുൽച്ചാടി, വെട്ടുകിളി, ക്രിക്കറ്റ് എന്നിവയടങ്ങുന്ന ഒരു നിരയാണ് ഓർത്തപ്റ്റെറ (Orthoptera). 20,000-ൽ അധികം ഇനങ്ങൾ ഈ നിരയിലുണ്ട്.[1] അപൂർണ്ണ രൂപാന്തരീകരണം വഴി പ്രത്യുൽപ്പാദനം നടത്തുന്ന ഇവയ്ക്കു ചിറകുകളോ കാലുകളോ ഉരച്ചു ശംബ്ദം പുറപ്പെടുവിക്കാൻ കഴിയും.[2][3]

ഓർത്തപ്റ്റെറ
Temporal range: Carboniferous–recent 359–0 Ma
Roesel's bush-cricket
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
(unranked): Panorthoptera
Order: Orthoptera
Latreille, 1793
Extant suborders and superfamilies

Suborder Ensifera

Suborder Caelifera


പദോൽപ്പത്തി

തിരുത്തുക

പുരാതന ഗ്രീക്ക് പദമായ ὀρθός നു "ഋജുവായ" എന്നും πτερόν ചിറക് എന്നുമാണർത്ഥം.

പരിണാമം

തിരുത്തുക

വംശജനിതകം

തിരുത്തുക

പുൽച്ചാടി,, ക്രിക്കറ്റ് എന്നിങ്ങനെ രണ്ട് ഉപനിരകളായി ഇവയെ വേർതിരിച്ചിരിക്കുന്നു.[4][5][6]


Orthoptera
Ensifera

Grylloidea (crickets)  

Rhaphidophoroidea (cave weta, cave crickets)  

Tettigonoidea (grigs, weta, katydids, etc)  

Elcanidea

Oedischiidea

Gryllavoidea

Schizodactyloidea (dune crickets)  

Caelifera
Tridactylidea

Tridactyloidea  

[2 extinct superfamilies]

 Acrididea 

Tetrigoidea  

Acridomorpha

Eumastacoidea  

Pneumoroidea  

Pyrgomorphoidea  

Acridoidea etc.  

വർഗ്ഗീകരണം

തിരുത്തുക
 
Garden locust (Acanthacris ruficornis), Ghana, family Acrididae
 
Variegated grasshopper (Zonocerus variegatus), Ghana, family Pyrgomorphidae
 
Roesel's bush-cricket (Metrioptera roeselii diluta) male, family Tettigoniidae, UK
 
Proscopiidse sp. from the Andes of Peru

ഉപ നിരകളും അതികുടുംബങ്ങളും ഉൾപ്പെടുന്ന വേർതിരിവുകൾ:[7][8][9]

  1. "Orthoptera - Grasshoppers, Locusts, Crickets, Katydids". Discover Life. Retrieved 2017-09-06.
  2. Hoell, H.V., Doyen, J.T. & Purcell, A.H. (1998). Introduction to Insect Biology and Diversity, 2nd ed. Oxford University Press. pp. 392–394. ISBN 0-19-510033-6.{{cite book}}: CS1 maint: multiple names: authors list (link)
  3. Imes, Rick (1992), The practical entomologist, Simon and Schuster, pp. 74–75, ISBN 0-671-74695-2
  4. Zhou Z, Ye H, Huang Y, Shi F. (2010) The phylogeny of Orthoptera inferred from mtDNA and description of Elimaea cheni (Tettigoniidae: Phaneropterinae) mitogenome. J. Genet. Genomics. 37(5):315-324
  5. Gwynne, Darryl T. (1995). "Phylogeny of the Ensifera (Orthoptera): a hypothesis supporting multiple origins of acoustical signalling, complex spermatophores and maternal care in crickets, katydids, and weta". J. Orth. Res. 4: 203–218.
  6. Flook, P. K.; Rowell, C. H. F. (1997). "The Phylogeny of the Caelifera (Insecta, Orthoptera) as Deduced from mtrRNA Gene Sequences". Molecular Phylogenetics and Evolution. 8 (1): 89–103. doi:10.1006/mpev.1997.0412. PMID 9242597.
  7. "Orthoptera Species File Online" (PDF). University of Illinois. Archived from the original (PDF) on 2021-03-02. Retrieved 6 January 2018.
  8. Blackith, RE; Blackith, RM (1968). "A numerical taxonomy of Orthopteroid insects". Australian Journal of Zoology. 16 (1): 111. doi:10.1071/ZO9680111.
  9. Flook, P. K.; Klee, S.; Rowell, C. H. F.; Simon, C. (1999). "Combined Molecular Phylogenetic Analysis of the Orthoptera (Arthropoda, Insecta) and Implications for Their Higher Systematics". Systematic Biology. 48 (2): 233–253. doi:10.1080/106351599260274. ISSN 1076-836X.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓർത്തപ്റ്റെറ&oldid=4111054" എന്ന താളിൽനിന്ന് ശേഖരിച്ചത്