ഒപെക്
(Organization of the Petroleum Exporting Countries എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒപെക് അഥവാ ഓഗനൈസേഷൻ ഒഫ് ദ പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ് (Organization of the Petroleum Exporting Countries - OPEC) എന്നത് പെട്രോളിയം കയറ്റുമതിചെയ്യുന്ന പതിമൂന്ന് രാജ്യങ്ങളുടെ ഒരു കൂട്ടായ്മയാണ്. 1965 മുതൽ വിയന്ന ആണ് ഒപെക്കിന്റെ ആസ്ഥാനം.[4] 1960 സെപ്റ്റംബർ 10 മുതൽ 1 വരെ ബാഗ്ദാദിൽ നടന്ന ഇറാൻ, ഇറാഖ് ,കുവൈറ്റ്, സൗദി അറേബ്യ ,വെനിസ്വേല എന്നീ രാജ്യങ്ങളുടെ കൂടിക്കാഴ്ചയിലാണ് ഈ സംഘടന രൂപമെടുത്തത്. [5]
Organization of the Petroleum Countries (OPEC) | |
---|---|
Flag | |
Headquarters | Vienna, Austria |
Official language | English |
തരം | International cartel[1] |
Membership | |
നേതാക്കൾ | |
Mohammed Barkindo | |
സ്ഥാപിതം | Baghdad, Iraq |
• Statute | September 1960 |
• In effect | January 1961 |
നാണയവ്യവസ്ഥ | Indexed as USD per barrel (US$/bbl) |
Website OPEC.org |
അംഗരാജ്യങ്ങൾ
തിരുത്തുക- അൾജീറിയ
- അംഗോള
- ഇക്വഡോർ
- ഇന്തോനേഷ്യ
- ഇറാൻ
- ഇറാഖ്
- കുവൈറ്റ്
- ലിബിയ
- നൈജീരിയ
- ഖത്തർ
- സൗദി അറേബ്യ
- ഐക്യ അറബ് എമിറേറ്റുകൾ
- വെനിസ്വേല
- [[]]
ലോകത്തിലെ പെട്രോളിയം നിക്ഷേപത്തിന്റെ മൂന്നിൽ രണ്ടു ഭാഗവും ഉത്പാദനത്തിന്റെ 35.6%വും ഒപെക് രാജ്യങ്ങളിലാണ്. [6]
അവലംബം
തിരുത്തുക- ↑ "Glossary of Industrial Organization Economics and Competition Law" (PDF). OECD. 1993. p. 19.
- ↑ "Member Countries". OPEC. Retrieved 29 January 2017.
- ↑ "OPEC 172nd Meeting concludes". OPEC (Press release). 11 March 2019.
- ↑ "A brief history of OPEC". Archived from the original on 2008-08-05. Retrieved 2008-09-11.
- ↑ The Statute of the organization of the Petroleum Exporting Countries
- ↑ BP plc. "British Petroleum table of world oil production". Retrieved June 18, 2007.