ഓർഡെറ്റ്

(Ordet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡാനിഷ് സിനിമാ ആചാര്യനായ കാൾ തിയോഡർ ഡ്രെയർ സംവിധാനം ചെയ്ത ചലച്ചിത്രം ആണ് ഓർഡറ്റ് [1][പ്രവർത്തിക്കാത്ത കണ്ണി] .1955 ൽ പുറത്തിറങ്ങിയ ഓർഡറ്റ് മഹത്തായ ഒരു ക്ലാസിക്ക് ആയി കണക്കാക്കപ്പെടുന്നു.[1]

ഓർഡറ്റ്
Theatrical release poster
സംവിധാനംകാൾ തിയോഡർ ഡ്രെയർ
നിർമ്മാണംകാൾ തിയോഡർ ഡ്രെയർ
രചനCarl Theodor Dreyer
Kaj Munk
അഭിനേതാക്കൾHenrik Malberg
Emil Hass Christensen
Cay Kristiansen
Preben Lerdorff Rye
സംഗീതംPoul Schierbeck
ഛായാഗ്രഹണംHenning Bendtsen
ചിത്രസംയോജനംEdith Schlüssel
റിലീസിങ് തീയതിDenmark:
10 January 1955
United States:
15 December 1957
രാജ്യംDenmark
ഭാഷDanish
സമയദൈർഘ്യം126 min.

രചന തിരുത്തുക

കാജ് മുങ്കിന്റെ നാടകത്തെ ആസ്പദമാക്കി തിരക്കഥ രചിച്ചത് ഡ്രെയർ തന്നെയാണ്.

പ്രമേയം തിരുത്തുക

താൻ ക്രിസ്തു ആണെന്ന് വിശ്വസിക്കുകയും അതു വഴി സമൂഹത്തിന്റെ അവജ്ഞയും പരിഹാസവും ഏറ്റുവാങ്ങുകയും ചെയ്യുന്ന ഒരു മനുഷ്യന്റെ കഥയാണ് ഓർഡറ്റ്.തങ്ങളുടെ മക്കൾ തമ്മിൽ പ്രണയബദ്ധിതരാകുക മൂലം പരസ്പരം കോപിഷ്ടരും അകന്നവരുമായ രണ്ടു കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന അത്ഭുത പ്രവ്യത്തി ചെയ്യുന്നതോടെ അയാൾ സ്വീകാര്യനായി മാറുന്നു.

സ്ഥാപനവത്ക്യത മതവും മതത്തിന്റെ വൈയക്തിക വ്യാഖ്യാനവും തമ്മിലുള്ള വൈരുദ്ധ്യവും സംഘർഷവും എന്ന പ്രസക്തമായ വിഷയം അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു ഡ്രെയർ ഈ സിനിമയിലൂടെ.

അവാർഡുകൾ തിരുത്തുക

  • 1956 Golden Globe Award for Best Foreign Language Film,
  • National Board of Review Award for Best Foreign ഫിലിം
  • Bodil അവാര്ട്സ് 1955 : Best Actor (Emil Hass Christensen), Best Actress (Birgitte Federspiel), and tied for Best Danish films.
  • Venice Film Festival : Golden Lion.
  • most spiritually significant film of all time by Arts and Faith online community.

അവലംബം തിരുത്തുക

  1. Ordet[പ്രവർത്തിക്കാത്ത കണ്ണി] at the Danish Film Institute

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഓർഡെറ്റ്&oldid=3802567" എന്ന താളിൽനിന്ന് ശേഖരിച്ചത്