ലോകസിനിമയിൽ മുന്നിരക്കാരനായി പരിഗണിക്കപ്പെടുന്ന ഒരു ഡാനിഷ് ചലചിത്ര സംവിധായകനാണ് കാൾ തിഓഡർ ഡയർ (Carl Theodor Dreyer). 1889 ഫെബ്രുവരി 3 നു ഡെന്മാർക്കിലെ കോപ്പൻ ഹെഗനിൽ ജനനം. ചലചിത്ര ശാഖക്ക് കലാപരമായ രൂപ പരിണാമങ്ങൾ വരുത്തിയവരിൽ പ്രമുഖൻ[അവലംബം ആവശ്യമാണ്].

Carl Theodor Dreyer
കാൾ തിയോഡർ ഡ്രെയർ
Carl Theodor Dreyer (1965) by Erling Mandelmann.jpg
ജനനം(1889-02-03)ഫെബ്രുവരി 3, 1889
മരണംമാർച്ച് 20, 1968(1968-03-20) (പ്രായം 79)
തൊഴിൽചലച്ചിത്ര സംവിധായകൻ
അവാർഡുകൾGolden Lion
1955 ഓർഡെറ്റ്

പ്രധാന സിനിമകൾതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കാൾ_തിയോഡർ_ഡ്രെയർ&oldid=1786641" എന്ന താളിൽനിന്ന് ശേഖരിച്ചത്