വരയൻ ചുരുട്ട

(Oligodon arnensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

(ഇംഗ്ലീഷിൽ: Banded Kukri Snake) (ശാസ്ത്രീയനാമം: Oligodon arnensis) ചാരം കലർന്ന തവിട്ടു നിറമുള്ള ശരീരം, ശരീരത്തിൽ അടിഭാഗത്ത് വെള്ള, ഇടവിട്ട് നല്ല കറുത്ത നിറമുള്ള വളയങ്ങൾ - ഇത് ചേർന്നതാണ് വരയൻ ചുരുട്ടയുടെ രൂപം. ഇവയുടെ തലയിൽ V ആകൃതിയിലുള്ള അടയാളങ്ങൾ ഉണ്ട്. വിഷമില്ലാത്ത ഇവ ഒരിക്കലും കടിക്കാറില്ല. പല്ലി, ഓന്ത്, ചുണ്ടെലി, പക്ഷികളുടേയും മറ്റും മുട്ട എന്നിവയാണ് വരയൻ ചുരുട്ടയുടെ ഭക്ഷണം[1]. ചിതൽപ്പുറ്റ്, മാളങ്ങൾ, മരപ്പൊത്തുകൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

വരയൻ ചുരുട്ട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
O. arnensis
Binomial name
Oligodon arnensis
(Shaw, 1802)
  1. "indiansnakes". http://indiansnakes.org/content/common-kukri-0. indiansnakes.org. Archived from the original on 2016-11-29. Retrieved 28 നവംബർ 2016. {{cite web}}: External link in |website= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=വരയൻ_ചുരുട്ട&oldid=3970930" എന്ന താളിൽനിന്ന് ശേഖരിച്ചത്