വഹാക്ക

(Oaxaca എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മെക്സിക്കോയുടെ ദക്ഷിണപൂർവ്വ പ്രദേശത്തുള്ള ഒരു സംസ്ഥാനമാണ് വഹാക്ക (ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.English: /wəˈhɑːkə/ wə-HAH-kə, സ്പാനിഷ് ഉച്ചാരണം: [waˈxaka], from Nahuatl: Huaxyacac [waːsʃakak]). ഔദ്യോഗികമായി സ്വതന്ത്ര സ്വയംഭരണ സംസ്ഥാനമായ വഹാക്ക(Spanish: Estado Libre y Soberano de Oaxaca ) എന്നറിയപ്പെടുന്ന ഈ സംസ്ഥാനം മെക്സിക്കോയിലെ 31 സംസ്ഥാനങ്ങളിലൊന്നാണ്. ഇത് മെക്സിക്കൻ ഉൾക്കടലിന്റെ തീരത്തായി സ്ഥിതിചെയ്യുന്നു.

വഹാക്ക

Estado Libre y Soberano
de Oaxaca

ഏസ്റ്റദൊ ളിബ്രെ യ് ശൊബെരനൊ ദെ വഹാക്ക
Estado Libre y Soberano de Oaxaca
Skyline of വഹാക്ക
പതാക വഹാക്ക
Flag
Official seal of വഹാക്ക
Seal
Motto(s): 
El Respeto al Derecho Ajeno es la Paz
(Respect for the rights of others is peace)
ദേശീയഗാനം: Dios Nunca Muere (De facto)
മെക്സിക്കോയിൽ വഹാക്ക സംസ്ഥാനം
മെക്സിക്കോയിൽ വഹാക്ക സംസ്ഥാനം
രാജ്യംമെക്സിക്കോ
തലസ്ഥാനംവഹാക്ക ദെ ഹുവാരെസ്
ഏറ്റവും വലിയ നഗരംവഹാക്ക ദെ ഹുവാരെസ്
മുൻസിപ്പാലിറ്റികൾ570 എട്ടു സോണുകളിലായി
പ്രവേശനംഡികിഎംബ്രെ 21, 1823[1]
Order3rd
ഭരണസമ്പ്രദായം
 • ഗവർണർഗാബിനോ കുവേ CON
 • സെനറ്റർമാർ[2]എറിസെൽ ഗോമസ് CON
സലോമോൻ ഹാര ക്രൂസ് PRD
അഡോൾഫൊ ടോളിഡോ PRI
 • ഡെപ്യൂട്ടികൾ[3]
വിസ്തീർണ്ണം
 • ആകെ93,793 ച.കി.മീ.(36,214 ച മൈ)
 വലിപ്പത്തിൽ അഞ്ചാമത്
ഉയരത്തിലുള്ള സ്ഥലം3,720 മീ(12,200 അടി)
ജനസംഖ്യ
 (2011)[6]
 • ആകെ3,836,122
 • റാങ്ക്10ആം
 • ജനസാന്ദ്രത41/ച.കി.മീ.(110/ച മൈ)
 • സാന്ദ്രതാ റാങ്ക്22ആം
 • Demonym
Oaxaqueño
Demonym(s)വഹാക്കൻ (സ്പാനിഷ്; Oaxaqueño -a)
സമയമേഖലUTC-6 (CST)
 • Summer (DST)UTC-5 (CDT)
പോസ്റ്റൻ കോഡ്
68–71
ഏരിയ കോഡ്
Area codes 1 and 2
ISO കോഡ്MX-OAX
HDIDecrease 0.6663 medium
31ആം റാങ്ക്
GDPUS$ 10,076,445.9 mil[a]
വെബ്സൈറ്റ്Official Web Site
^ a. The state's GDP was 128,978,508 million of pesos in 2008,[7] amount corresponding to 10,076,445.9 millon of dollars, being a dollar worth 12.80 pesos (value of June 3, 2010).[8]



ഭൂപ്രകൃതി

തിരുത്തുക
 
ടൊപൊനിമൊ ദെ വഹാക്ക

ഗ്ഗുഎറെരൊ ഉന്നതതടങ്ങളിൽ നിന്ന് മെക്സിക്കൻ തീരത്തേക്കു ചരിഞ്ഞിറങ്ങുന്നതാണ് ഇവിടത്തെ ഭൂപ്രകൃതി. ചതുപ്പുനിലങ്ങൾ, തടാകങ്ങൾ, ഇടതൂർന്ന ഉഷ്ണമേഖലാവനങ്ങൾ എന്നിവയാണ് ഇതിന്റെ ഭാഗങ്ങൾ. കനത്ത മഴയുടെ ലഭ്യതയും മണ്ണിന്റെ എക്കൽ നിറഞ്ഞ സ്വഭാവവും കാരണം ഉഷ്ണമേഖലാവിളകൾ സമൃദ്ധമാണ്. നേന്ത്രപ്പഴം; കൊക്കോ, കരിമ്പ്, കാപ്പി, പുകയില, നെല്ല്, പഴവർഗങ്ങൾ എന്നിവയാണ് പ്രധാന കാർഷിക വിഭവങ്ങൾ. കന്നുകാലി വളർത്തലും പ്രധാനം തന്നെ. എണ്ണയും പ്രകൃതിവാതകവും ഇവിടത്തെ പ്രധാന ഉൽപ്പന്നങ്ങളിൽപ്പെടുന്നു. ധാതുസമ്പത്തിന്റെ കാര്യത്തിൽ ടബാസ്കോ ദരിദ്രമാണ്.[9]

പ്രധാന നദികളായ ളൊഅ പെറൊസ് ഓസ്റ്റുറ്റ (Los Perros & Ostuta) ഗതാഗതയോഗ്യങ്ങളാണ്. ഗതാഗതസൗകര്യങ്ങൾ പരിമിതമായിരുന്ന ഈ സംസ്ഥാനത്തിലൂടെ പൂർവ-പശ്ചിമ ദിശയിൽ ഒരു ഹൈവേയും, റെയിൽപ്പാതയും കടന്നുപോകുന്നു.

ടബാസ്കോയിൽ ജനസാന്ദ്രത വളരെ കുറവാണ്. ഈ സംസ്ഥാനത്തെ ജനങ്ങളിൽ ഏറിയ പങ്കും ഗ്രാമങ്ങളിൽ വസിക്കുന്നു. റിജാൽവ നദിക്കരയിൽ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരമായ വില്ലെർമോസയാണ് പ്രധാന രാഷ്ട്രീയ-സാമ്പത്തിക കേന്ദ്രം. മറ്റൊരു പ്രധാനപട്ടണം ച്ഛിനന്റെക്കുഇല്ല (Chinantequilla) ആണ്. [10]

  1. "La diputación provincial y el federalismo en México" (in Spanish).{{cite news}}: CS1 maint: unrecognized language (link)
  2. "Senadores por Oaxaca LXI Legislatura". Senado de la Republica. Archived from the original on 2010-10-16. Retrieved ഒക്ടോബർ 20, 2010.
  3. "Listado de Diputados por Grupo Parlamentario del Estado de Oaxaca". Camara de Diputados. Archived from the original on 2018-07-20. Retrieved October 19, 2010.
  4. "Superficie". Cuentame INEGI. Archived from the original on 2013-02-28. Retrieved October 20, 2010.
  5. "Relieve". Cuentame INEGI. Retrieved October 19, 2010.
  6. "ENOE". Retrieved August 24, 2012.
  7. "Aguascalientes". 2010. Retrieved October 19, 2010.
  8. "Reporte: Jueves 3 de Junio del 2010. Cierre del peso mexicano". www.pesomexicano.com.mx. Archived from the original on 2010-06-08. Retrieved August 10, 2010.
  9. Constitución Política del Estado Libre y Soberano de Oaxaca, Artículo 79, Capítulo III Sección Segunda.
  10. "വഹാക്ക എൻ ഏ-ലൊകൽ". Archived from the original on 2013-09-27. Retrieved 2011-03-13.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഓഅക്ഷക എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=വഹാക്ക&oldid=4024758" എന്ന താളിൽനിന്ന് ശേഖരിച്ചത്