പഴങ്ങൾ

(പഴം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സസ്യങ്ങൾ ഉൽപാദിപ്പിക്കുന്ന ഫലങ്ങളാണ് പഴങ്ങൾ (Fruits). ഇവ വ്യത്യസ്തങ്ങളായ വർണ്ണങ്ങളിലും സ്വാദുകളിലും കാണപ്പെടുന്നു. മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങൾ ഇവ ഭക്ഷണമായി ഉപയോഗിക്കുന്നു. പല സസ്യങ്ങളും പഴങ്ങൾക്കുള്ളിൽ ശേഖരിച്ചിരിക്കുന്ന വിത്തുകൾ വഴിയാണ് വംശവർദ്ധനവ് സാധ്യമാക്കുന്നത്. വേനൽക്കാലത്ത് പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണു എന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട് [1]

Culinary fruits
Fruit basket painted by Balthasar van der Ast
The Medici citrus collection by Bartolomeo Bimbi, 1715
  1. Fruits in Summer
"https://ml.wikipedia.org/w/index.php?title=പഴങ്ങൾ&oldid=3253815" എന്ന താളിൽനിന്ന് ശേഖരിച്ചത്