മുള്ളൻ രാത്തവള

(Nyctibatrachus acanthodermis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളതദ്ദേശവാസിയായ[1] ഒരു തവളയാണ് മുള്ളൻ രാത്തവള അഥവാ Spinular Night Frog. (ശാസ്ത്രീയനാമം: Nyctibatrachus acanthodermis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. പാലക്കാട് ജില്ലയിലെ ഇതിന്റെ ടൈപ് പ്രദേശത്തുനിന്നു മാത്രമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. 2011 സെപ്തംബറിൽ നിക്‌ടിബാട്രാക്കസ് ജനുസിൽ കണ്ടെത്തിയ 12 സ്പീഷിസുകളിൽ ഒന്നാണ് ഇതും.[2][3]

മുള്ളൻ രാത്തവള
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: രാത്തവള
Genus: Nyctibatrachus
Species:
N. acanthodermis
Binomial name
Nyctibatrachus acanthodermis
Biju, Van Bocxlaer, Mahony, Dinesh, Radhakrishnan, Zachariah, Giri, and Bossuyt, 2011
  1. Frost, Darrel R. (2013). "Nyctibatrachus acanthodermis Biju, Van Bocxlaer, Mahony, Dinesh, Radhakrishnan, Zachariah, Giri, and Bossuyt, 2011". Amphibian Species of the World 5.6, an Online Reference. American Museum of Natural History. Retrieved 24 November 2013.
  2. Mann, Adam (16 September 2011). "12 New and 3 Lost Night-Frog Species Discovered in India". wired.com. Retrieved 18 September 2011.
  3. "Twelve new frog species detected in Western Ghats". deccanherald.com. 16 September 2011. Retrieved 18 September 2011.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മുള്ളൻ_രാത്തവള&oldid=3501599" എന്ന താളിൽനിന്ന് ശേഖരിച്ചത്