നിയോകോളാ-കോബാ ദേശീയോദ്യാനം
(Niokolo-Koba National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിയോകോളോ-കോബോ ദേശീയോദ്യാനം (French: Parc National du Niokolo Koba, PNNK) ഗിനിയ-ബിസൌ അതിർത്തിക്ക് അടുത്ത് തെക്കു കിഴക്കൻ സെനഗലിൽ സ്ഥിതിചെയ്യുന്ന ഒരു ലോക പൈതൃക സ്ഥലവും പ്രകൃതി സംരക്ഷണ മേഖലയുമാണ്. 1925-ൽ[1] ഒരു റിസർവ് ആയി രൂപീകരിക്കപ്പെട്ട നിയോകോളോ-കോബാ, 1954 ജനുവരി 1 ന് ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. 1969 ൽ ഈ ദേശീയോദ്യാനം വികസിപ്പിക്കുകയും 1981 ൽ യുനെസ്കോ ഒരു ലോക പൈതൃക സ്ഥലമായി രേഖപ്പെടുത്തുകയും ചെയ്തു.[2] 2007 ൽ ഇത് യുനെസ്കോയുടെ നാശഭീഷണി നേരിടുന്ന ലോകപൈതൃക പ്രദേശങ്ങളുടെ പട്ടികയിലുൾപ്പെടുത്തി.
നിയോകോളോ-കോബോ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | സെനെഗൽl |
Coordinates | 13°04′N 12°43′W / 13.067°N 12.717°W |
Area | 9,130 കി.m2 (3,530 ച മൈ) |
Established | 1954, 1969 |
Type | Natural |
Criteria | x |
Designated | 1981 (5th session) |
Reference no. | 153 |
State Party | Senegal |
Region | Africa |
Endangered | 2007–present |
അവലംബം
തിരുത്തുക- ↑ J. E. Madsen, D. Dione, A. S. Traoré, B. Sambou, "Flora and vegetation of Niokolo-Koba National Park, Senegal", p.214, in L. J. G. Van der Maesen, X. M. van der Burgt, J. M. van Medenbach de Rooy (eds.), The Biodiversity of African Plants. Springer, 1996, ISBN 978-0792340-95-9
- ↑ Niokolo-Koba National Park UNESCO Site. 1981
- C. Michael Hogan. 2009. Painted Hunting Dog: Lycaon pictus, GlobalTwitcher.com, ed. N. Stromberg
- World Database on Protected Areas / UNEP-World Conservation Monitoring Centre (UNEP-WCMC), 2008.[പ്രവർത്തിക്കാത്ത കണ്ണി]
- Ministère de l’Environnement, de la Protection de la nature, des Bassins de rétention et des Lacs artificiels: Parcs et réserves, 13 October 2005.
ബാഹ്യ ലിങ്കുകൾ
തിരുത്തുകNiokolo-Koba National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.