കരിഞ്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവി
പക്ഷികളുടെ സ്പീഷിസ്
(Nilgiri Flowerpecker എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരിഞ്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവിയെ Nilgiri flowerpecker എന്നു് അറിയുന്നു. ശാസ്ത്രീയ നാമംDicaeum concolor എന്നാണ്. ഇവ ദേശാടനം നടത്തുന്നില്ല.
കരിഞ്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവി | |
---|---|
Nilgiri flowerpecker feeding on Helicteres isora nectar | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D. concolor
|
Binomial name | |
Dicaeum concolor Jerdon, 1840
| |
Distribution of members in the species complex |
രൂപ വിവരണം
തിരുത്തുകപൂവനും പിടയും ഒരേപോലെയാണ്.പശ്ചിമഘട്ടത്തിലെ കാടുകളിലും നീലഗിരി കുന്നുകളിലും കാണുന്നു. മുകൾവശം മങ്ങിയ തവിട്ടു നിറം. അടിവശം വെളുത്തതാണ്. കണ്ണിനു മുമ്പിൽ വെളുത്ത കൺപുരികം. കൂർത്ത കറുത്ത കൊക്കുകൾ. വയറിന്റെ അടിവശത്ത് മങ്ങിയ മഞ്ഞ നിറത്തിലുള്ള അടയാളമുണ്ട്. [2]
ഭക്ഷണം
തിരുത്തുകതേനും പഴങ്ങളുമാണ് ഭക്ഷണം. വൃക്ഷ തലപ്പുകളിലാണ് ഭക്ഷണം തേടുന്നത്.
പ്രജനനം
തിരുത്തുകജനുവരി മുതൽ ഏപ്രിൽ വരേയും മേയ് മുതൽ ജൂൺ വരേയും രണ്ടു തവണകളായി മുട്ടയിടുന്നു. [3] മരത്തിൽ നിന്നു തൂങ്ങിക്കിടക്കുന്ന കീശപോലുള്ള കൂടുകളിൽ 3-4 മുട്ടകൾ ഇടുന്നു. [4]മറ്റു തേൻ കുരുവികളെ പൊലെ തന്നെ ഇവറ്റയ്ക്കും തേൻ കുടിയ്ക്കാൻ തൂവൽ പോലുള്ള നാവുണ്ട്.
ഈ പക്ഷി പരാഗണത്തിനു സഹായിക്കുന്നു. .[5]
അവലംബം
തിരുത്തുക- ↑ "Dicaeum concolor". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Rasmussen PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. pp. 545–546.
- ↑ Ali, S & S. D. Ripley (1999). Handbook of the Birds of India and Pakistan. Volume 10 (2 ed.). Oxford University Press. pp. 15–16.
- ↑ Hume, AO (1890). The nests and eggs of Indian birds. Volume 2. R H Porter. pp. 272–274.
- ↑ Devy, M. Soubadra, Davidar, Priya (2003). "Pollination systems of trees in Kakachi, a mid-elevation wet evergreen forest in Western Ghats, India". Am. J. Bot. 90 (4): 650–657. doi:10.3732/ajb.90.4.650.
{{cite journal}}
: CS1 maint: multiple names: authors list (link)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകDicaeum concolor എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.