നിക്കിൻ തിമ്മയ്യ
ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
(Nikkin Thimmaiah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ ഹോക്കി ടീമിലെ ഒരു പ്രമുഖ കളിക്കാരനാണ് നിക്കിൻ തിമ്മയ്യ. ഹോക്കിയിൽ ഫോർവേഡ് കളിക്കാരനാണ് ഇദ്ദേഹം.[2][3] 2016ൽ ബ്രസീലെ റിയോ ഡി ജനീറോയിൽ വച്ചു ഓഗസ്റ്റ് 5 മുതൽ 21 വരെ നടക്കുന്ന മുപ്പത്തി ഒന്നാമത്തെ ഒളിമ്പിക്‌സ് മൽസരങ്ങളിൽ ഇദ്ദേഹം പങ്കെടുത്തു.
Personal information | ||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Born |
Virajpet, Karnataka, India[1] | 18 ജനുവരി 1991|||||||||||||||||||||||||||
Height | 170 സെ.മീ (5 അടി 7 ഇഞ്ച്) | |||||||||||||||||||||||||||
Playing position | Forward | |||||||||||||||||||||||||||
National team | ||||||||||||||||||||||||||||
2012-present | India | |||||||||||||||||||||||||||
Medal record
| ||||||||||||||||||||||||||||
Infobox last updated on: 8 July 2016 |
ഇദ്ദേഹത്തിന്റെ സഹോദരൻ നിതിൻ തിമ്മയ്യയും ഇന്ത്യൻ ഹോക്കി ടീമിൽ അംഗമാണ്.
സുൽത്താൻ അസ് ലൻഷാ കപ്പ് ഹോക്കി ടൂർണമെന്റിൽ ആതിഥേയരായ മലേഷ്യയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് സെമി ഫൈനലിൽ ഇന്ത്യ പരാജയപ്പെടുത്തിയപ്പോൾ നിക്കിൻ തിമ്മയ്യയാണ് മൂന്നാം മിനുറ്റിൽ ആദ്യ ഗോൾ നേടിയത്.[4]
ആദ്യകാല ജീവിതം
തിരുത്തുക1991 ജനുവരി 18ന് കർണാടകയിലെ വിരാജ്‌പേടിൽ ജനനം.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "A dream come true: Nikkin Thimmaiah". Deccan Chronicle. Retrieved 13 July 2016.[പ്രവർത്തിക്കാത്ത കണ്ണി] ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "Deccan Chronicle" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "Nikkin Thimmaiah". Hockey India. Archived from the original on 2016-08-08. Retrieved 13 July 2016.
- ↑ "Chandanda Nikkin Thimmaiah Profile". Glasgow 2014. Archived from the original on 2016-08-20. Retrieved 13 July 2016.
- ↑ http://www.madhyamam.com/sports/sports-news/hockey/2016/apr/15/190482