ന്യൂട്ടൺ (ചലച്ചിത്രം)
2017-ൽ അമിത് വി. മസുർകർ രചന നിർവഹിച്ച്, സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു ഹിന്ദി ചലച്ചിത്രമാണ് ന്യൂട്ടൺ. [3][4] രാജ്കുമാർ റാവു, പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടീൽ, രഘുബിർ യാദവ് എന്നിവരാണ് ഈ ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. [5]
ന്യൂട്ടൺ | |
---|---|
സംവിധാനം | അമിത് വി. മസുർകർ |
നിർമ്മാണം | മനീഷ് മുന്ദ്ര |
തിരക്കഥ | അമിത് വി. മസുർകർ മായങ്ക് തിവാരി |
അഭിനേതാക്കൾ | രാജ്കുമാർ റാവു പങ്കജ് ത്രിപാഠി അഞ്ജലി പാട്ടീൽ രഘുബിർ യാദവ് |
സംഗീതം | ബെനഡിക്ട് ടെയ്‌ലർ നരേൻ ചന്ദവർകർ (സംഗീതം & പശ്ചാത്തലസംഗീതം) രചിത അറോറ (പ്രോമോ ഗാനം) |
ഛായാഗ്രഹണം | സ്വപ്നിൽ എസ്. സൊനാവൻ |
ചിത്രസംയോജനം | ശ്വേത വെങ്കട് മാത്യു |
സ്റ്റുഡിയോ | ദൃശ്യം ഫിലിംസ് |
വിതരണം | ഇറോസ് ഇന്റർനാഷണൽ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി ഗോണ്ഡ് |
ബജറ്റ് | ₹9 കോടി [1] |
സമയദൈർഘ്യം | 106 മിനിറ്റുകൾ |
ആകെ | ₹31.65 കോടി[2] |
67-ാമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് ന്യൂട്ടൺ ആദ്യമായി പ്രദർശിപ്പിച്ചത്. 90-ാമത് അക്കാദമി പുരസ്കാരത്തിലെ മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനായി ഇന്ത്യയിൽ നിന്നും ന്യൂട്ടൺ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. [6][7] 2017-ലെ ഏഷ്യ പസഫിക് സ്ക്രീൻ അവാർഡിൽ രാജ്‌കുമാർ റാവുവിന് മികച്ച നടനുള്ള പുരസ്കാരവും,[8] മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും ലഭിക്കുകയുണ്ടായി. [9] മികച്ച ഹിന്ദി ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ന്യൂട്ടണ് ലഭിച്ചു. ഈ ചലച്ചിത്രത്തിലെ അഭിനയത്തിന് പങ്കജ് ത്രിപാഠിയ്ക്ക് 65-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. [10]
ശബ്ദട്രാക്ക്
തിരുത്തുകഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ചൽ തൂ അപ്‌നാ കാം കർ" | അമിത് ത്രിവേദി | 3:51 | |||||||
2. | "ചൽ തൂ അപ്‌നാ കാം കർ" (2-ാം പതിപ്പ്) | രഘുബിർ യാദവ് | 3:34 | |||||||
3. | "പഞ്ചി ഉഠ് ഗയാ" | മോഹൻ കണൻ | 4:16 |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
തിരുത്തുകപ്രഖ്യാപിച്ച തീയതി | പുരസ്കാരം | വിഭാഗം | ജേതാക്കൾ | ഫലം | അവലംബം |
---|---|---|---|---|---|
2017 | ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം | CICAE പുരസ്കാരം | ന്യൂട്ടൺ | വിജയിച്ചു | [11] |
ഹോങ് കോങ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം | ജൂറി പുരസ്കാരം | ന്യൂട്ടൺ | വിജയിച്ചു | [12] | |
അന്തർദേശീയ ചലച്ചിത്രോത്സവം (കേരളം) | ഫിപ്രസി പുരസ്കാരം: മികച്ച അന്തർദേശീയ ചലച്ചിത്രം | ന്യൂട്ടൺ | വിജയിച്ചു | [13] | |
നെറ്റ്പാക് പുരസ്കാരം: മികച്ച ഏഷ്യൻ ചലച്ചിത്രം | ന്യൂട്ടൺ | വിജയിച്ചു | |||
ഏഷ്യ - പസഫിക് സ്ക്രീൻ അവാർഡ് | മികച്ച നടൻ | രാജ്കുമാർ റാവു | വിജയിച്ചു | [8] | |
മികച്ച തിരക്കഥ | അമിത് വി. മസുർകർ, മായങ്ക് തിവാരി | വിജയിച്ചു | |||
4 ഡിസംബർ 2017 | സ്റ്റേറ്റ് സ്ക്രീൻ അവാർഡ് | മികച്ച നടൻ | രാജ്കുമാർ റാവു | വിജയിച്ചു | [14] |
മികച്ച ചലച്ചിത്രം | ന്യൂട്ടൺ | വിജയിച്ചു | |||
മികച്ച സഹനടൻ | പങ്കജ് ത്രിപാഠി | നാമനിർദ്ദേശം | |||
മികച്ച സഹനടി | അഞ്ജലി പാട്ടീൽ | നാമനിർദ്ദേശം | |||
മികച്ച സംവിധായകൻ | അമിത് വി. മസുർകർ | നാമനിർദ്ദേശം | |||
30 ഡിസംബർ 2017 | സീ സൈൻ അവാർഡ് | മികച്ച ചലച്ചിത്രം | അമിത് വി. മസുർകർ | നാമനിർദ്ദേശം | [15] |
മികച്ച നടൻ | രാജ്കുമാർ റാവു | നാമനിർദ്ദേശം | |||
16 ജനുവരി 2018 | ഫിലിംസ് ഓഫ് ഇന്ത്യ ഓൺലൈൻ അവാർഡ് | മികച്ച ചലച്ചിത്രം | ന്യൂട്ടൺ | നാമനിർദ്ദേശം | [16] |
മികച്ച സംവിധായകൻ | അമിത് വി. മസുർകർ | നാമനിർദ്ദേശം | |||
മികച്ച നടൻ | രാജ്കുമാർ റാവു | വിജയിച്ചു | |||
മികച്ച സഹനടൻ | പങ്കജ് ത്രിപാഠി | നാമനിർദ്ദേശം | |||
മികച്ച സഹനടി | അഞ്ജലി പാട്ടീൽ | നാമനിർദ്ദേശം | |||
മികച്ച ചലച്ചിത്രം - അഭിനയം | ന്യൂട്ടൺ | നാമനിർദ്ദേശം | |||
മികച്ച തിരക്കഥ | അമിത് വി. മസുർകർ & മായങ്ക് തിവാരി | നാമനിർദ്ദേശം | |||
മികച്ച പശ്ചാത്തലസംഗീതം | ബെനഡിക്ട് ടെയ്‌ലർ, നരേൻ ചന്ദവർകർ | നാമനിർദ്ദേശം | |||
മികച്ച ഛായാഗ്രഹണം | സ്വപ്നിൽ എസ്. സൊനാവൻ | നാമനിർദ്ദേശം | |||
എഡിറ്റിങ്ങിനുള്ള ജൂറി പരാമർശം | ശ്വേത വെങ്കട് മാത്യു | വിജയിച്ചു | |||
സംഗീതത്തിനുള്ള ജൂറി പരാമർശം | മോഹൻ കണൻ | വിജയിച്ചു | |||
20 ജനുവരി 2018 | ഫിലിംഫെയർ പുരസ്കാരം | മികച്ച ചലച്ചിത്രം - ക്രിട്ടിക്സ് | ന്യൂട്ടൺ | വിജയിച്ചു | [17] |
മികച്ച നടൻ - ക്രിട്ടിക്സ് | രാജ്കുമാർ റാവു | നാമനിർദ്ദേശം | [18] | ||
മികച്ച സഹനടൻ | പങ്കജ് ത്രിപാഠി | നാമനിർദ്ദേശം | [19] | ||
മികച്ച എഡിറ്റിങ് | ശ്വേത വെങ്കട് മാത്യു | നാമനിർദ്ദേശം | |||
മികച്ച കഥ | അമിത് വി. മസുർകർ | വിജയിച്ചു | |||
മികച്ച കഥ | അമിത് വി. മസുർകർ , മായങ്ക് തിവാരി | നാമനിർദ്ദേശം | |||
മികച്ച തിരക്കഥ | നാമനിർദ്ദേശം | ||||
മികച്ച ഛായാഗ്രഹണം | സ്വപ്നിൽ എസ്. സൊനാവൻ | നാമനിർദ്ദേശം | |||
6 മാർച്ച് 2018 | ബോളിവുഡ് ഫിലിം ജേണലിസ്റ്റ് പുരസ്കാരം | മികച്ച ചലച്ചിത്രം | ന്യൂട്ടൺ | വിജയിച്ചു | [20] |
മികച്ച നടൻ | രാജ്കുമാർ റാവു | വിജയിച്ചു | |||
17 മാർച്ച് 2018 | ഏഷ്യൻ ചലച്ചിത്ര പുരസ്കാരം | മികച്ച ചലച്ചിത്രം | ന്യൂട്ടൺ | നാമനിർദ്ദേശം | [21] |
മികച്ച നടൻ | രാജ്കുമാർ റാവു | നാമനിർദ്ദേശം | |||
മികച്ച തിരക്കഥ | അമിത് വി. മസുർകർ , മായങ്ക് തിവാരി | വിജയിച്ചു | |||
20 മാർച്ച് 2018 | ന്യൂസ്18 റീൽ മൂവി അവാർഡ് | മികച്ച സംവിധായകൻ | അമിത് വി. മസുർകർ | വിജയിച്ചു | [22] |
മികച്ച സഹനടൻ | പങ്കജ് ത്രിപാഠി | വിജയിച്ചു | |||
മികച്ച എഡിറ്റിങ് | ശ്വേത വെങ്കട് മാത്യു | വിജയിച്ചു | |||
മികച്ച ചലച്ചിത്രം | ന്യൂട്ടൺ | നാമനിർദ്ദേശം | [23][24] | ||
മികച്ച ഛായാഗ്രഹണം | സ്വപ്നിൽ എസ്. സൊനാവൻ | നാമനിർദ്ദേശം | |||
മികച്ച ശബ്ദം | നീരജ് ഗേര | നാമനിർദ്ദേശം | |||
മികച്ച തിരക്കഥ | അമിത് വി. മസുർകർ , മായങ്ക് തിവാരി | നാമനിർദ്ദേശം | |||
മികച്ച സംഭാഷണം | നാമനിർദ്ദേശം | ||||
3 മേയ് 2018 | ദേശീയ ചലച്ചിത്ര പുരസ്കാരം | മികച്ച ഹിന്ദി ചലച്ചിത്രം | നിർമ്മാണം: ദൃശ്യം ഫിലിംസ്
സംവിധാനം: അമിത് വി. മസുർകർ |
വിജയിച്ചു | [25] |
പ്രത്യേക പരാമർശം | പങ്കജ് ത്രിപാഠി | വിജയിച്ചു | |||
22 ജൂൺ 2018 | IIFA പുരസ്കാരം | മികച്ച എഡിറ്റിങ് | ശ്വേത വെങ്കട് മാത്യു | വിജയിച്ചു | [26][27] |
മികച്ച ചലച്ചിത്രം | ന്യൂട്ടൺ | നാമനിർദ്ദേശം | |||
മികച്ച സംവിധായകൻ | അമിത് വി. മസുർകർ | നാമനിർദ്ദേശം | |||
മികച്ച കഥ | വിജയിച്ചു | ||||
മികച്ച നടൻ | രാജ്കുമാർ റാവു | നാമനിർദ്ദേശം | |||
മികച്ച സഹനടൻ | പങ്കജ് ത്രിപാഠി | നാമനിർദ്ദേശം |
അവലംബം
തിരുത്തുക- ↑ "Why Newton could overrule Murphy's Law at the Oscars". Livemint. 22 September 2017.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Box Office: India collections and day wise break up of Newton". Bollywood Hungama.
- ↑ "'Newton': Berlin Review" (in ഇംഗ്ലീഷ്). Retrieved 4 April 2017.
- ↑ Huffington Post
- ↑ "Newton movie review: Rajkummar Rao, Pankaj Tripathi, Anjali Patil shine in a dazzlingly low-key dramedy".
- ↑ "These are the 91 other films Rajkummar Rao's Newton is competing with at the Oscars".
- ↑ "'Newton' is India's official entry to Oscars 2018". Times of India. 22 September 2017. Retrieved 22 September 2017.
- ↑ 8.0 8.1 Chauhan, Guarang (November 23, 2017). "Asia Pacific Screen Awards: Rajkummar Rao bags the best actor trophy as Newton win 2 awards - view list". TimesNow. Retrieved 2017-12-04.
- ↑ https://www.asiapacificscreenawards.com/apsa-nominees-winners?nomination-winner-name=nominee&apsa-year-name=2017
- ↑ "National Film Awards 2018 complete winners list: Sridevi named Best Actress; Newton is Best Hindi Film". Firstpost. 13 April 2018. Retrieved 13 April 2018.
- ↑ "Berlinale 2017: Rajkummar Rao's Newton wins big at the film festival". Firstpost (in അമേരിക്കൻ ഇംഗ്ലീഷ്). 2017-02-20. Retrieved 2017-09-27.
- ↑ "41st Hong Kong International Film Festival – Awards 2017".
- ↑ "IFFK 2017: Newton bags NETPAC and FIPRESCI awards; Golden Crow Pheasant goes to Wajib". Firstpost (in അമേരിക്കൻ ഇംഗ്ലീഷ്). 2017-12-17. Retrieved 2018-01-24.
- ↑ "Star Screen Awards 2017: Dangal wins big, Vidya Balan-Rajkummar Rao named best actor and actress". Retrieved 2017-12-04.
- ↑ "2018 Archives - Zee Cine Awards". Zee Cine Awards (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2017-12-31. Retrieved 2017-12-31.
- ↑ "3rd FOI Online Awards 2018" (in ഇംഗ്ലീഷ്). Archived from the original on 2018-12-24. Retrieved 2018-01-19.
- ↑ "Critics Best Film 2017 Nominees | Filmfare Awards". filmfare.com (in ഇംഗ്ലീഷ്). Retrieved 2018-01-20.
- ↑ "Critics Best Actor in Leading Role Male 2017 Nominees | Filmfare Awards". filmfare.com (in ഇംഗ്ലീഷ്). Retrieved 2018-01-20.
- ↑ "Nominations for the 63rd Jio Filmfare Awards 2018". filmfare.com (in ഇംഗ്ലീഷ്). Retrieved 2018-01-18.
- ↑ . pp. http://www.powerbrands360.com/images/bollywoodawards/FinalVoteCount.pdf.
{{cite book}}
: Missing or empty|title=
(help) - ↑ Frater, Patrick (17 March 2018). "Asian Film Awards: 'Youth' Wins Top Prize From 'Demon Cat'". Variety.
- ↑ "'Newton' & 'Mukti Bhawan' Win Big at the REEL Movie Awards". The Quint (in ഇംഗ്ലീഷ്). Retrieved 2018-03-21.
- ↑ "Reel Movie On Screen Awards 2018 | Best Film, Actor, Actress, Director and More". News18 (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-03-21.
- ↑ "Reel Movie Behind The Scenes Awards 2018 |Best Cinematography, Sound, Art / Production Design, Editing, Music, Screenplay, Dialogues". News18 (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-03-21.
- ↑ "65th National Film Awards LIVE: Sridevi Posthumously Awarded Best Actress; Vinod Khanna Honoured With Dada Saheb Phalke Award". News18. 2018-04-13. Retrieved 2018-04-14.
- ↑ "IIFA Awards 2018 Winners". IIFA.
- ↑ "IIFA Nominations 2018: Tumhari Sulu Leads With 7 Nods, Newton Follows". NDTV.com. Retrieved 2018-05-28.