ഒരു ഹിന്ദി ചലച്ചിത്ര അഭിനേതാവാണ് രാജകുമാർ റാവു (ജനനം: 1984).

രാജ്കുമാർ റാവു
Rajkummar Rao.jpg
2013ൽ റാവു
ജനനം
രാജ്കുമാർ യാദവ്

(1984-08-31) ഓഗസ്റ്റ് 31, 1984  (37 വയസ്സ്)
തൊഴിൽചലചചിത്ര അഭിനേതാവ്
സജീവ കാലം2010-present

ജീവിതരേഖതിരുത്തുക

ജനനംതിരുത്തുക

ഗുർഗൗണിൽ 1984 ഓഗസ്റ്റ് 31ന് ജനിച്ചു.[1]

പഠനംതിരുത്തുക

ഗുർഗൗണിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം നേടി.

ചലച്ചിത്രങ്ങൾതിരുത്തുക

 
Rao with Sushant Singh Rajput (far left), Abhishek Kapoor (second from right) and Amit Sadh (far right) at Kai Po Che's success party, 2013
 • ലവ് സെക്സ് ഔർ ധോക്ക
 • റാഗിണി എം.എം. എസ്
 • ഷൈതൻ
 • ഗ്യാങ്സ് ഓഫ് വാസെയ്പൂർ
 • ചിറ്റഗോങ്
 • കൈ പോ ചെ
 • ഡി-ഡേ
 • ഷാഹിദ്
 • ക്യൂൻ
 • സിറ്റി ലൈറ്റ്സ്
 • ഡോളി കി ഡോലി

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

 1. http://www.livemint.com/Leisure/PyEzXexX2NvUGJ4fEGmo8K/Raj-Kumar-Yadav--Making-of-an-actor.html
 2. http://worldmalayalinews.com/news_detail.php?newsid=2855&catid=6

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=രാജ്കുമാർ_റാവു&oldid=2332926" എന്ന താളിൽനിന്ന് ശേഖരിച്ചത്