അരിവാൾചിറകൻ നാരങ്ങസ്രാവ്

(Negaprion acutidens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തീര കടൽ വാസിയായ ഒരു മത്സ്യം ആണ് അരിവാൾചിറകൻ നാരങ്ങസ്രാവ് കരയോട് ചേർന്ന പ്രദേശങ്ങളിലും ഇവയെ കാണുന്നു .[2]

Sicklefin lemon shark
frontal view of a bulky gray shark with small eyes, a broad snout, and long curved fins
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Superorder:
Order:
Family:
Genus:
Species:
N. acutidens
Binomial name
Negaprion acutidens
(Rüppell, 1837)
World map with blue coloring around the periphery of the Indian Ocean, northern Australia, and New Guinea, and in patches near the Philippines and Taiwan, and around several islands in the central Pacific
Range of the sicklefin lemon shark
Synonyms

Aprionodon acutidens queenslandicus Whitley, 1939
Carcharias acutidens Rüppell, 1837
Carcharias forskalii* Klunzinger, 1871
Carcharias munzingeri Kossmann & Räuber, 1877
Eulamia odontaspis Fowler, 1908
Hemigaleops fosteri Schultz & Welander, 1953
Mystidens innominatus Whitley, 1944
Negaprion queenslandicus Whitley, 1939
Odontaspis madagascariensis Fourmanoir, 1961


* ambiguous synonym

ആവാസ വ്യവസ്ഥ

തിരുത്തുക

തീര കടലിലെ ആഴം കുറഞ്ഞ ഭാഗങ്ങളിൽ ആണ് ഇവയെ കാണുന്നത് , അഴിമുഖങ്ങൾ , കണ്ടൽ നിറഞ്ഞ നദി മുഖങ്ങൾ , പവിഴ പുറ്റുകളുടെ ഇടയിൽ ഒകെ ആണ് ഇവയെ കാണുന്നത് . വളരെ അലസമായ ശൈലീ ഉള്ള സ്രാവാണ് ഇവ .

പ്രജനനം

തിരുത്തുക

കുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ. കുട്ടികൾക്ക് അമ്മയുടെ ഗർഭപാത്രവുമായി പൊക്കികൊടി ബന്ധം ഉണ്ട് ഇവയിൽ .

കുടുംബം

തിരുത്തുക

കർക്കാരിനിഡേ കുടുംബത്തിൽ പെട്ട സ്രാവാണ് ഇവ. പൊതുവെ റേക്വിമം സ്രാവുകൾ എന്നാണ് ഇവയെ വിളിക്കാറ് , മനുഷ്യരെ അക്രമിക്കുന്നത്തിൽ മുൻപ്പിൽ നിൽക്കുന്ന ഇനമാണ് ഈ കുടുംബം .[3]

  1. "Negaprion acutidens". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2003. Retrieved May 4, 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. Compagno, L.J.V. (1984). Sharks of the World: An Annotated and Illustrated Catalogue of Shark Species Known to Date. Rome: Food and Agricultural Organization. pp. 517–518. ISBN 92-5-101384-5.
  3. fishbase species |genus=Negaprion |species=acutidens |month=August |year=2009

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക