നെടുമങ്ങാട് താലൂക്ക്
കേരളത്തിലെ താലൂക്ക്
(Nedumangad taluk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിൽ ഒന്നാണ് നെടുമങ്ങാട് താലൂക്ക്. നെടുമങ്ങാട് ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. തിരുവനന്തപുരം, ചിറയൻകീഴ്, നെയ്യാറ്റിൻകര, വർക്കല, കാട്ടാക്കട എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. നെടുമങ്ങാട് താലൂക്കിൽ 8 ഗ്രാമ പഞ്ചായത്തുകൾ ആണ് ഉള്ളത്.
ഗ്രാമപഞ്ചായത്തുകൾ
തിരുത്തുക- അരുവിക്കര
- വെളളനാട്
- വാമനപുരം
- പനവൂർ
- ആനാട്
- വെമ്പായം
- പുല്ലമ്പാറ
- വിതുര
ചരിത്രം
തിരുത്തുകപണ്ട് നെടുമങ്ങാട് വലിയ ഒരു കാട്ട് പ്രദേശമായിരുന്നു. നെടും കാട് എന്നാണ് അറിയപ്പെട്ടിരുന്നത്. നെടുവൻകാട് എന്ന പേരാണ് പിന്നീട് നെടുമങ്ങാട് എന്നായി മാറിയത്.[അവലംബം ആവശ്യമാണ്]
അതിർത്തികൾ
തിരുത്തുക- വടക്ക് --
- കിഴക്ക് --
- തെക്ക് --
- പടിഞ്ഞാറ് --