വർക്കല താലൂക്ക്

കേരളത്തിലെ താലൂക്ക്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ആറു താലൂക്കുകളിൽ ഒന്നാണ് വർക്കല താലൂക്ക്. വർക്കല ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിൻകര, ചിറയിൻകീഴ്, കാട്ടാക്കട എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കേരളത്തിൽ പുതുതായി രൂപീകരിച്ച താലൂക്കുകളിൽ ഒന്നാണു വർക്കല താലൂക്ക്.

Map
വർക്കല താലൂക്ക്



പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=വർക്കല_താലൂക്ക്&oldid=3363843" എന്ന താളിൽനിന്ന് ശേഖരിച്ചത്