ദേശീയപാത 69 (ഇന്ത്യ)

(National Highway 69 (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മധ്യ ഇന്ത്യയിലെ മഹാരാഷ്ട്ര - മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ദേശീയപാതയാണ് NH 68 (ദേശീയപാത 69). മധ്യപ്രദേശിലെ ഭോപ്പാലിനടുത്തുള്ള ഒബെഡല്ലാഗഞ്ച് എന്ന സ്ഥലത്തേക്ക് മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നും ഈ പ്രധാന പാത ആരംഭിക്കുന്നു.[1] ഈ പ്രധാനപാത ദേശീയപാത 12 ദേശീയപാത 6, ദേശീയപാത 7 എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

National Highway 69 shield}}

National Highway 69
Road map of India with National Highway 69 highlighted in solid blue color
റൂട്ട് വിവരങ്ങൾ
നീളം350 km (220 mi)
പ്രധാന ജംഗ്ഷനുകൾ
South അവസാനംNagpur
North അവസാനംObedullaganj
സ്ഥലങ്ങൾ
സംസ്ഥാനങ്ങൾMaharashtra: 55 km (34 mi)
Madhya Pradesh: 295 km (183 mi)
പ്രധാന
ലക്ഷ്യസ്ഥാനങ്ങൾ
Chicholi - Multai - Kesla - Itarsi - Hoshangabad
Highway system
ഇന്ത്യൻ പാതാ ശൃംഖല

ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

NH 68NH 70

ഇതിന് 350 km (220 mi) നീളമുണ്ട്, അതിൽ 55 km (34 mi) മഹാരാഷ്ട്രയിലും, 295 km (183 mi) മധ്യപ്രദേശിലുമാണ്.

അവലംബം തിരുത്തുക

  1. "National Highways Starting and Terminal Stations". Ministry of Road Transport & Highways. Archived from the original on 2015-12-22. Retrieved 2012-12-02. {{cite web}}: Cite has empty unknown parameter: |4= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  • [1] Route of NH 69
  • [2] NH network map of India


"https://ml.wikipedia.org/w/index.php?title=ദേശീയപാത_69_(ഇന്ത്യ)&oldid=3654742" എന്ന താളിൽനിന്ന് ശേഖരിച്ചത്