ദേശീയ ഗെയിംസ്, ഇന്ത്യ

(National Games of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളും പങ്കെടുക്കുന്ന ഒരു പ്രധാന കായിക മേളയാണ് ദേശീയ ഗെയിംസ്. 1924 ലാണ് അവിഭക്ത ഇന്ത്യയിലെ ലാഹോറിലായിരുന്നു ആദ്യ ദേശീയ ഗെയിംസ് നടന്നത്. പഞ്ചാബ് ഒളിംപിക് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ജി.ഡി. സോന്ധിയുടെ നേതൃത്ത്വത്തിൽ ഒളിംപിക് പ്രചാരത്തിന്റെ ഭാഗമാണ് ഇത് ആരംഭിച്ചത്. ലഫ്റ്റ്നന്റ് കേണൽ എച്ച്.എൽ.ഒ ഗാരെറ്റായിരുന്നു പ്രസിഡന്റ്.[1][2]

ചരിത്രം

തിരുത്തുക

1924 ൽ ഇന്ത്യൻ ഒളിംപിക് ഗെയിംസ് എന്ന പേരിലാരംഭിച്ചു. രണ്ടു വർഷത്തിലൊരിക്കൽ വിവിധ ഇനങ്ങളിലായി മത്സരങ്ങൾ നടത്തപ്പെടുന്നു. 1940 ലെ ബോംബെ ഗെയിംസിലാണ് ദേശീയ ഗെയിംസ് എന്നു പേരു മാറ്റിയത്.

ദേശീയ ഗെയിംസിന്റെ വേദികളുടെ പട്ടിക
Competition name Number Year Venue
ഇന്ത്യൻഒളിംപിക് ഗെയിംസ് I 1924   ലാഹോർ
II 1926 Not Available
III 1928   ലാഹോർ
IV 1930   അലഹബാദ്
V 1932   മദ്രാസ്
VI 1934   ഡൽഹി
VII 1936   ലാഹോർ
VIII 1938   കൽക്കത്ത
National Games IX 1940   ബോംബെ
X 1942   പട്യാല
XI 1944   ലാഹോർ
XII 1946   ലാഹോർ
XIII 1948   ലക്‌നൗ
XIV 1952   മദ്രാസ്
XV 1953   ജബൽപൂർ
XVI 1954   ഡൽഹി
XVII 1956   പട്യാല
XVIII 1958   കട്ടക്ക്
XIX 1960   Delhi
XX 1962   ജബൽപൂർ
XXI 1964   കൽക്കത്ത
XXII 1966   ബാംഗ്ലൂർ
XXIII 1968   Madras
XXIV 1970   കട്ടക്ക്
XXV 1979   ഹൈദരബാദ്
ദേശീയ ഗെയിംസ്
(new format)
XXVI 1985   ഡൽഹി
XXVII 1987   തിരുവനന്തപുരം
XXVIII 1994   പൂനെ
XXIX 1997   ബാംഗ്ലൂർ
XXX 1999   ഇംഫാൽ
XXXI 2001   പഞ്ചാബ്
XXXII 2002   ഹൈദരബാദ്
XXXIII 2007   ഗോഹാട്ടി
XXXIV 2011   റാഞ്ചി
ദേശീയ ഗെയിംസ്
ഭാവി
XXXV 2015   തിരുവനന്തപുരം
XXXVI   ഗോവ
XXXVII   കോഴിക്കോട്
XXXVIII   കേരളം
  1. Arvind Katyal. "Decision on National Games on Aug 2". Retrieved 2007-12-04.
  2. "Tribune:Punjab the Spirit of Sports".

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദേശീയ_ഗെയിംസ്,_ഇന്ത്യ&oldid=3805355" എന്ന താളിൽനിന്ന് ശേഖരിച്ചത്