ചിദംബരം ക്ഷേത്രം
(Nataraja Temple, Chidambaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തമിഴ്നാട്ടിലെ ചിദംബരത്തുള്ള ഒരു ശിവക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഒന്ന്. ആകാശത്തിനു പ്രധാനം. നടരാജ രൂപത്തിലുള്ള ശിവനാണു ഇവിടെ പ്രതിഷ്ഠ .
Chidambaram Temple Thillai Natarajar-Koothan Koil | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Chidambaram |
നിർദ്ദേശാങ്കം | 11°23′58″N 79°41′36″E / 11.39944°N 79.69333°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Nataraja (Shiva)[1] |
ജില്ല | Cuddalore District |
സംസ്ഥാനം | Tamil Nadu |
രാജ്യം | India |
വാസ്തുവിദ്യാ തരം | Dravidian |
ലിഖിതങ്ങൾ | Tamil, Sanskrit[3][4] |
ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ വിവരിച്ചിട്ടുള്ള 108 നാട്യഭാവങ്ങളെയും അവതരിപ്പിക്കുന്ന ശിൽപങ്ങൾ കൊത്തിവച്ച ഇവിടത്തെ കിഴക്കേ ഗോപുരം ചോള രാജവംശക്കാലത്തായിരുന്നു നിർമ്മിച്ചത് . [5]
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Lochtefeld2002p147
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Prentiss2000p100
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ B. Natarajan; Balasubrahmanyan Ramachandran (1994). Tillai and Nataraja. Mudgala Trust. pp. 24, 255–257, 473–474., Quote: "A local Sanskrit inscription found on the eastern wall..."
- ↑ E Hultsch (1983). South Indian Inscriptions: Tamil inscriptions of Rajaraja, Rajendra-Chola, and others in the Rajarajesvara Temple at Tanjavur. Government Press. p. 231.
- ↑ ഇന്ത്യാ ചരിത്രം ,ചോള സാമ്രാജ്യം ,പേജ് 214
- ↑ http://www.tillai.com/
- ↑ http://www.chidambaramnataraja.org/
- ↑ https://en.wikipedia.org/wiki/Thillai_Nataraja_Temple,_Chidambaram