ചിദംബരം

(Chidambaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിദംബരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചിദംബരം (വിവക്ഷകൾ) എന്ന താൾ കാണുക. ചിദംബരം (വിവക്ഷകൾ)

തമിഴ്നാടിന്റെ കിഴക്കുവശത്തുള്ള ഒരു വ്യാവസായികപ്രാധാന്യമുള്ള പട്ടണമാണ് ചിദംബരം. കടലൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ പട്ടണം, ചിദംബരം താലൂക്കിന്റെ ആസ്ഥാനമാണ്. അണ്ണാമല സർവകലാശാലയുടെ ആസ്ഥാനകേന്ദ്രമായ ചിദംബരം, അവിടത്തെ നടരാജക്ഷേത്രത്തിന്റെ പേരിലും പ്രശസ്തമാണ്.

ചിദംബരം

சிதம்பரம்
പട്ടണം
ചിദംബരം നടരാജക്ഷേത്രം
ചിദംബരം നടരാജക്ഷേത്രം
രാജ്യംഇന്ത്യ
സംസ്ഥാനംതമിഴ്നാട്
ജില്ലകടലൂർ
ഉയരം
3 മീ(10 അടി)
ജനസംഖ്യ
 (2011)
 • ആകെ82,458
ഭാഷകൾ
 • ഔദ്യേഗികംതമിഴ്
സമയമേഖലUTC+5:30 (ഇന്ത്യൻ)
പിൻ
608001
ടെലിഫോൺ കോഡ്04144
വാഹന റെജിസ്ട്രേഷൻTN-31

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ചിദംബരം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
  • "Enchanting Tamil Nadu" see Places --> Chidambaram
  • "Chidambaram" . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 6 (11th ed.). 1911. p. 132.
"https://ml.wikipedia.org/w/index.php?title=ചിദംബരം&oldid=3546185" എന്ന താളിൽനിന്ന് ശേഖരിച്ചത്